ദിവ്യാധിപത്യ വാർത്തകൾ
◆ ആസ്‌ട്രിയ ജനുവരിയിൽ 17,949 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി, കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 4 ശതമാനം വർദ്ധനവ്.
◆ ബാർബഡോസിന് ജനുവരിയിൽ 1,656 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു.
◆ ബ്രിട്ടൻ ജനുവരിയിൽ 1,13,547 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്‌തു, കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 5 ശതമാനം വർദ്ധനവ്.
◆ കൊളംബിയ 39,022 പ്രസാധകരുടെയും 3,069 നിരന്തര പയനിയർമാരുടെയും പുതിയ അത്യുച്ചം സഹിതം തുടർച്ചയായി നല്ല അഭിവൃദ്ധി ദർശിച്ചു. 63,539 ബൈബിളദ്ധ്യയനങ്ങളുടെ അത്യുച്ചവും ഉണ്ടായിരുന്നു.
◆ മൗറിഷ്യസിന് ജനുവരിയിൽ 811 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു.
◆ ട്രിനിഡാഡ് ജനുവരിയിൽ 5,324 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്‌തു.
◆ വാനൊട്ടു ജനുവരിയിൽ 102 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തോടുകൂടെ 21 ശതമാനം വർദ്ധനവ് റിപ്പോർട്ടുചെയ്‌തു.