വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഒക്ടോബർ 2-8
സൃഷ്ടി പുസ്തക സമർപ്പണം
1. സംഭാഷണവിഷയം പുനരവലോകനം ചെയ്യുക.
2. നമ്മുടെ രാജ്യശുശ്രൂഷയുടെ ആദ്യലേഖനത്തിന്റെ 5-ാം ഖണ്ഡികയിൽ അവതരിപ്പിച്ചിട്ടുളള നിർദ്ദേശം അപഗ്രഥിക്കുക.
ഒക്ടോബർ 9-15
വ്യാപാരപ്രദേശത്തു പ്രവർത്തിക്കൽ
1. എന്തുകൊണ്ട് ഒരു പരിചയസമ്പന്നനായ പ്രസാധകനോടൊത്ത് പ്രവർത്തിക്കണം?
2. “സുവാർത്ത സമർപ്പിക്കൽ” എന്നതിന്റെ 6ഉം 7ഉം ഖണ്ഡികകളിലെ നിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യുക.
ഒക്ടോബർ 16-22
സംഭാഷണവിഷയം
1. നമ്മുടെ രാജ്യശുശ്രൂഷയുടെ 3-ാം പേജിൽ ഏതു സഹായകമായ നിർദ്ദേശം നൽകിയിരിക്കുന്നു?
2. നമുക്ക് ഈ വിവരം എപ്രകാരം ബാധകമാക്കാൻ കഴിയും?
ഒക്ടോബർ 23-29
ലഘുലേഖകൾ
1. ലഘുലേഖാവിഷയങ്ങൾ ചുരുക്കമായി പുനരവലോകനം ചെയ്യുക.
2. എല്ലായ്പ്പോഴും ഏതാനും കൈവശമുണ്ടായിരിക്കേണ്ടതെന്തുകൊണ്ട്?
3. അവ എപ്പോൾ എവിടെ ഉപയോഗിക്കാൻ കഴിയും?
ഒക്ടോബർ 30-നവംബർ 5
മാസികാസാക്ഷീകരണം
1. നമ്മുടെ രാജ്യശുശ്രൂഷയുടെ രണ്ടാം ലേഖനത്തിൽ ഏതു നിർദ്ദേശങ്ങൾ കൊടുത്തിരിക്കുന്നു?
2. നവംബറിലെ സംഭാഷണവിഷയവും സാഹിത്യ സമർപ്പണവും പുനരവലോകനം ചെയ്യുക.