വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 11/89 പേ. 4

ദിവ്യാധിപത്യ വാർത്തകൾ

◆ യഹോവയുടെ സാക്ഷികൾക്ക്‌ മെയ്‌ 18-ന്‌ പോളണ്ടിലും ജൂൺ 27-ന്‌ ഹംഗറിയിലും നിയമപരമായ പദവി നൽകപ്പെട്ടു.

◆ മെക്‌സിക്കോയ്‌ക്ക്‌ അതിന്റെ തുടർച്ചയായ 67-ാമത്‌ പ്രസാധക അത്യുച്ചമായ 2,74,599 ലഭിച്ചു, ഒരു 16 ശതമാനം വർദ്ധനയുണ്ടായിരുന്നു. അവർക്ക്‌ 4,25,328 ബൈബിളദ്ധ്യയനത്തിന്റെ അത്യുച്ചവുമുണ്ടായിരുന്നു.

◆ സ്‌പെയിനിന്‌ മെയ്യിൽ 77,828 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു, ഒരു 9 ശതമാനം വർദ്ധനവ്‌. ഇത്‌ ഈ സേവനവർഷത്തിലെ അവരുടെ എട്ടാമത്തെ അത്യുച്ചമാണ്‌.

◆ സ്വിററ്‌സർലണ്ടിന്‌ മെയ്യിൽ 17,897 പ്രസാധകരുടെ അത്യുച്ചമുണ്ടായിരുന്നു.

◆ സാംബിയായിക്ക്‌ മെയ്യിൽ 70,700 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു, ഒരു 9 ശതമാനം വർദ്ധനവ്‌. ബൈബിൾ അദ്ധ്യയനങ്ങൾ 97,734 ആയി വർദ്ധിച്ചു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക