വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജൂലൈ 30-ഓഗസ്ററ് 5
ലഘുപത്രിക സമർപ്പിക്കുന്നതിൽ
1. നിങ്ങൾ ഏതു സമർപ്പിക്കും, എന്തുകൊണ്ട്?
2. നിങ്ങൾ സമർപ്പണത്തെ വിഷയത്തോട് എങ്ങനെ ബന്ധിപ്പിക്കും?
3. നിങ്ങൾക്ക് ഒരു അദ്ധ്യയനത്തിലേക്ക് എങ്ങനെ നയിക്കാൻ കഴിയും?
ഓഗസ്ററ് 6-12
നിങ്ങൾ എങ്ങനെ ഒരു അദ്ധ്യയനം തുടങ്ങും?
1. പ്രാരംഭസന്ദർശനത്തിൽ?
2. ലഘുപത്രിക സമർപ്പിച്ചശേഷം മടങ്ങിച്ചെല്ലുമ്പോൾ?
ഓഗസ്ററ് 13-19
എങ്ങനെ സാക്ഷ്യം കൊടുക്കാം?
1. വീട്ടുകാരൻ വാതിൽ അടച്ചിട്ടിരിക്കുന്നുവെങ്കിൽ?
2. തന്റെ ഭാര്യയെ കൊണ്ടുവരാമെന്നു ഭർത്താവു പറയുന്നുവെങ്കിൽ?
3. “ഞങ്ങൾ യാതൊന്നും വാങ്ങാനാഗ്രഹിക്കുന്നില്ല” എന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ?
4. “പിന്നീടു വാ” എന്ന് വ്യക്തി പറയുന്നുവെങ്കിൽ?
ഓഗസ്ററ് 20-26
റെറലിഫോൺ സാക്ഷീകരണം
1. അത് എപ്പോൾ ചെയ്യാൻ കഴിയും?
2. എന്ത് ഒഴിവാക്കണം?
3. ഈ പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കപ്പെടുന്നു?
4. നല്ല രേഖകൾ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?
ഓഗസ്ററ് 27-സെപ്ററംബർ 2
1. സംഭാഷണവിഷയം പുനരവലോകനം ചെയ്യുക.
2. ലഘുപത്രികകളിൽനിന്നുളള സംസാരാശയങ്ങൾ പരിചിന്തിക്കുക.