ദിവ്യാധിപത്യ വാർത്തകൾ
മാർഷൽ ദ്വീപുകൾ: ഫെബ്രുവരിയിൽ 203 പ്രസാധകർ റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ വർഷം അതേ മാസത്തെ അപേക്ഷിച്ച് 4 ശതമാനം വർധനവാണ് ഇത്!
നോർവേ: 1998 ഫെബ്രുവരിയെ അപേക്ഷിച്ച് 1999 ഫെബ്രുവരിയിൽ സഹായ പയനിയർമാരുടെ എണ്ണത്തിൽ 72 ശതമാനവും സാധാരണ പയനിയർമാരുടെ എണ്ണത്തിൽ 9 ശതമാനവും മടക്ക സന്ദർശനങ്ങളിൽ 4 ശതമാനവും ബൈബിൾ അധ്യയനങ്ങളിൽ 6 ശതമാനവും വർധനവ് ഉണ്ടായി. പുസ്തകങ്ങളുടെയും ലഘുപത്രികകളുടെയും സമർപ്പണത്തിലും വർധനവ് ഉണ്ടായി.
റൊമേനിയ: പയനിയർ പ്രവർത്തനത്തിലും ബൈബിൾ അധ്യയനങ്ങളുടെ എണ്ണത്തിലും നല്ല വർധനവ് ഉണ്ടായി. ഫെബ്രുവരി മാസത്തിൽ 37,502 പ്രസാധകർ റിപ്പോർട്ടു ചെയ്‌തു. അത് ഒരു പുതിയ അത്യുച്ചമായിരുന്നു.