അതു സൂചികയിൽ ഉണ്ട്
എന്ത്? ശുശ്രൂഷയിൽ നിങ്ങൾക്ക് ഉപയോഗിക്കാനാവുന്ന മാതൃകാ അവതരണങ്ങളുടെ പരാമർശങ്ങൾ. നിർദേശിച്ചിരിക്കുന്ന നിരവധി മുഖവുരകളും അവതരണങ്ങളും വിഷയക്രമത്തിലോ പ്രസിദ്ധീകരണ ക്രമത്തിലോ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയിൽ (ഇംഗ്ലീഷ്) പട്ടികപ്പെടുത്തിയിരിക്കുന്നു. ശുശ്രൂഷയിൽ നേരിട്ടേക്കാവുന്ന തടസ്സവാദങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സഹായവും കാണാനാകും. ധാരാളം നല്ല വയൽ സേവന നിർദേശങ്ങൾ കണ്ടെത്താൻ കഴിയുന്ന പ്രധാന ശീർഷകങ്ങളും മധ്യ-ഉപശീർഷകങ്ങളും ആണ് താഴെ കൊടുത്തിരിക്കുന്നത്.
Introductions [മുഖവുരകൾ]
List by Subject
Objections [തടസ്സവാദങ്ങൾ]
Common Objections
Presentations [അവതരണങ്ങൾ]
List by Publication
List by Subject
Return Visits [മടക്കസന്ദർശനങ്ങൾ]
List by Publication
List by Subject