മാതൃകാവതരണങ്ങൾ
ഉണരുക! ഏപ്രിൽ – ജൂൺ
“പൊതുവായ ഒരു പ്രശ്നത്തെക്കുറിച്ചു ചർച്ച ചെയ്യാനാണു ഞങ്ങൾ വന്നിരിക്കുന്നത്. എല്ലാ കാര്യങ്ങളും പൂർത്തിയാക്കാൻ ഒരിക്കലും സമയമില്ലെന്നു പലർക്കും തോന്നാറുണ്ട്. ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യാൻ സാധിക്കാത്തത് വളരെക്കൂടുതൽ ചെയ്യാൻ ഉള്ളതുകൊണ്ടാണോ അതോ കൂടുതൽ സമയം പാഴായിപ്പോകുന്നതുകൊണ്ടാണോ, നിങ്ങൾക്ക് എന്തു തോന്നുന്നു? (പ്രതികരിക്കാൻ അനുവദിക്കുക.) സമയം നന്നായി ഉപയോഗിക്കാൻ നമ്മെ സഹായിക്കുന്ന ദൈവവചനത്തിലെ ചില പ്രായോഗിക നിർദേശങ്ങൾ ഞാൻ പങ്കുവയ്ക്കട്ടേ? (വീട്ടുകാരനു താത്പര്യമാണെങ്കിൽ ഫിലിപ്പിയർ 1:10എ വായിക്കുക.) സമയം ജ്ഞാനപൂർവ്വം വിനിയോഗിക്കാൻ അനേകരേയും സഹായിച്ച നാലു വിധങ്ങളെക്കുറിച്ച് ഈ മാസിക വിശദീകരിക്കുന്നു.”