ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 26–33
ധൈര്യത്തിനായി യഹോവയിലേക്ക് നോക്കുക
മുമ്പ് യഹോവ സംരക്ഷിച്ച വിധം ഓർത്തത് ദാവീദിന് ധൈര്യം പകർന്നു
സിംഹത്തിന്റെ കൈയിൽനിന്ന് യഹോവ ദാവീദിനെ രക്ഷിച്ചു
ആട്ടിൻകൂട്ടത്തെ ആക്രമിക്കാൻ വന്ന കരടിയെ കൊല്ലാൻ യഹോവ ദാവീദിനെ സഹായിച്ചു
ഗൊല്യാത്തിനെ കൊല്ലാൻ യഹോവ ദാവീദിനെ സഹായിച്ചു
ദാവീദിനെപ്പോലെ ധൈര്യമുള്ളവരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
പ്രാർഥന
പ്രസംഗപ്രവർത്തനം
യോഗങ്ങൾക്കു കൂടിവരുന്നത്
വ്യക്തിപരമായ പഠനം, കുടുംബാരാധന
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത്
കഴിഞ്ഞ കാലങ്ങളിൽ യഹോവ സഹായിച്ച വിധം ഓർക്കുന്നത്