വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ആഗസ്റ്റ്‌ പേ. 8
  • സത്യം പഠിപ്പിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യം പഠിപ്പിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—സ്വന്തമായി അവതരണം തയാറായിക്കൊണ്ട്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ആഗസ്റ്റ്‌ പേ. 8

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സത്യം പഠിപ്പി​ക്കു​ക

സെപ്‌റ്റം​ബർ മാസംമു​തൽ ജീവിത—സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യിൽ “സത്യം പഠിപ്പി​ക്കുക” എന്ന തലക്കെ​ട്ടിൽ പുതിയ ഒരു മാതൃ​കാ​വ​ത​രണം ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഒരു ചോദ്യ​വും അതിനെ പിന്താ​ങ്ങുന്ന തിരു​വെ​ഴു​ത്തും ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഒരു അടിസ്ഥാ​ന​സ​ത്യം എടുത്തു​കാ​ണി​ക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

ആരെങ്കി​ലും താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ നമ്മുടെ അടുത്ത സന്ദർശ​ന​ത്തി​നാ​യി അവരുടെ ആകാംക്ഷ ഉണർത്താൻ ഒരു പ്രസി​ദ്ധീ​ക​ര​ണ​മോ jw.org-ൽനിന്ന്‌ ഒരു വീഡി​യോ​യോ കാണി​ക്കുക. തൊട്ട​ടുത്ത ദിവസ​ങ്ങൾക്കു​ള്ളിൽത്തന്നെ മടങ്ങി​ച്ചെന്ന്‌ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുക. പുതിയ അവതര​ണ​ങ്ങ​ളും വിദ്യാർഥി​നി​യ​മ​ന​ങ്ങ​ളും ബൈബിൾ നമ്മളെ പഠിപ്പി​ക്കു​ന്നത്‌ എന്ന പുസ്‌ത​ക​ത്തി​ലെ (മലയാ​ള​ത്തിൽ ലഭ്യമല്ല.) ഓരോ അധ്യാ​യ​ത്തി​ന്റെ​യും ചുരു​ക്കത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​യി​രി​ക്കും. ഈ പുസ്‌തകം ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ പരിഷ്‌ക​രിച്ച പതിപ്പാണ്‌. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തിൽ മടക്കസ​ന്ദർശ​നങ്ങൾ നടത്താ​നും ബൈബിൾ മാത്രം ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ഒരു പഠനം നടത്താ​നും സഹായ​ക​മായ കൂടു​ത​ലായ ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും കണ്ടെത്താ​നാ​കും.

ജീവനി​ലേ​ക്കു​ള്ള പാത ഒന്നേ ഉള്ളൂ. (മത്താ. 7:13, 14) വ്യത്യസ്‌ത പശ്ചാത്ത​ല​ത്തി​ലും മതങ്ങളി​ലും ഉള്ള ആളുക​ളോ​ടാണ്‌ നമ്മൾ സംസാ​രി​ക്കാ​റു​ള്ളത്‌. അതു​കൊണ്ട്‌ ഓരോ വ്യക്തി​ക്കും ഇണങ്ങുന്ന ബൈബിൾസ​ത്യ​മാണ്‌ നമ്മൾ അവതരി​പ്പി​ക്കേ​ണ്ടത്‌. (1 തിമൊ. 2:4) പല ബൈബിൾവി​ഷ​യങ്ങൾ സംസാ​രി​ക്കു​ന്ന​തിൽ നമ്മൾ നിപു​ണ​രാ​കു​ക​യും ‘സത്യവ​ച​നത്തെ ശരിയാം​വണ്ണം കൈകാ​ര്യം​ചെ​യ്യാ​നുള്ള’ വൈദ​ഗ്‌ധ്യം വികസി​പ്പി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മുടെ സന്തോഷം വർധി​ക്കും, മറ്റുള്ള​വരെ സത്യം പഠിപ്പി​ക്കു​ന്ന​തിൽ നമുക്കു വിജയം വരിക്കാ​നും കഴിയും.—2 തിമൊ. 2:15.

ഒരു സഹോദരൻ ഒരു ചെറുപ്പക്കാരനെ തിരുവെഴുത്ത്‌ കാണിക്കുന്നു

ഈ പുതിയ അവതരണം പരീക്ഷി​ച്ചു​നോ​ക്കൂ. . .

  • വീടു​തോ​റും പ്രസം​ഗി​ക്കു​മ്പോൾ

  • അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കു​മ്പോൾ

  • ബൈബിൾപ​ഠനം തുടങ്ങു​മ്പോൾ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക