മെക്സിക്കോയിലെ ചിയാപാസിൽ, മുൻനിരസേവകർ റ്റ്സോട്സിൽ ഭാഷയിൽ സുവാർത്ത പ്രസംഗിക്കുന്നു
മാതൃകാവതരണങ്ങൾ
ജീവിതത്തെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? (T-37)
ചോദ്യം: ജീവിതത്തിന് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ അടങ്ങുന്ന ഒരു വെബ്സൈറ്റ് ഞങ്ങൾ ആളുകളെ പരിചയപ്പെടുത്തിവരികയാണ്.
തിരുവെഴുത്ത്: സങ്കീ. 32:8
പ്രസിദ്ധീകരണം: ലഘുലേഖയിൽ കൊടുത്തിരിക്കുന്ന ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റിലെ വീഡിയോകളെയും പ്രസിദ്ധീകരണങ്ങളെയും കുറിച്ച് വിശദീകരിക്കുക.
സത്യം പഠിപ്പിക്കുക
ചോദ്യം: ഈ ബൈബിൾപ്രവചനം ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കുമോ?
തിരുവെഴുത്ത്: 2 തിമൊ. 3:1-5
വസ്തുത: അന്ത്യനാളുകളെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നതിനാൽ സന്തോഷകരമായ ഭാവിയെക്കുറിച്ചുള്ള പ്രവചനവും നിറവേറുമെന്ന് നമുക്കു വിശ്വസിക്കാൻ കഴിയും.
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? (വീഡിയോ)
മുഖവുര: ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം എവിടെ കണ്ടെത്താൻ കഴിയുമെന്നു വിശദീകരിക്കുന്ന ഒരു ചെറിയ വീഡിയോ ഞങ്ങൾ ആളുകളെ കാണിച്ചുവരികയാണ്. (വീഡിയോ കാണിക്കുക.)
പ്രസിദ്ധീകരണം: ലോകത്തിലെ എല്ലാ പ്രശ്നങ്ങളും ദൈവം പരിഹരിക്കും. ഇതെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണു പറയുന്നതെന്ന് ഈ ലഘുപത്രിക വിശദീകരിക്കുന്നു. (സുവാർത്താ ലഘുപത്രിക കൊടുക്കുക.)
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: