വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മേയ്‌ പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ലോക​ത്തി​ന്റെ ഭാവി എന്തായി​ത്തീ​രും? (T-31 പുറം​താൾ)
  • ലോക​ത്തി​ന്റെ ഭാവി എന്തായി​ത്തീ​രും? (T-31 പേജ്‌ 2)
  • ദൈവ​ത്തിൽനി​ന്നുള്ള സുവാർത്ത!
  • സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മേയ്‌ പേ. 1
ദമ്പതികൾ ഒരുമിച്ചിരുന്ന്‌ ടാബ്‌ ഉപയോഗിച്ച്‌ പഠിക്കുന്നു

ദമ്പതികൾ ഒരുമി​ച്ചി​രുന്ന്‌ ടാബ്‌ ഉപയോ​ഗിച്ച്‌ പഠിക്കു​ന്നു

മാതൃ​കാ​വ​ത​ര​ണങ്ങൾ

ലോക​ത്തി​ന്റെ ഭാവി എന്തായി​ത്തീ​രും? (T-31 പുറം​താൾ)

T-31 ലഘുലേഖ | ലോകത്തിന്റെ ഭാവി എന്തായിത്തീരും?

ചോദ്യം: ഈ ചോദ്യം ഒന്ന്‌ നോക്കാ​മോ? (പുറം​താ​ളി​ലെ ചോദ്യം കാണി​ക്കുക.) എന്താണ്‌ നിങ്ങളു​ടെ അഭി​പ്രാ​യം? ഇതെക്കു​റിച്ച്‌ ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ ഞാൻ കാണി​ച്ചു​ത​രട്ടേ? (വീട്ടു​കാ​രന്‌ താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ തിരു​വെ​ഴുത്ത്‌ കാണി​ക്കുക.)

തിരു​വെ​ഴുത്ത്‌: വെളി. 21:3, 4

പ്രസി​ദ്ധീ​ക​ര​ണം: ദൈവം ഈ ലോക​ത്തി​ലെ അവസ്ഥകൾക്ക്‌ മാറ്റം വരുത്തു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ ലഘുലേഖ വിവരി​ക്കു​ന്നു.

ലോക​ത്തി​ന്റെ ഭാവി എന്തായി​ത്തീ​രും? (T-31 പേജ്‌ 2)

ചോദ്യം: ഇവിടെ പറഞ്ഞി​രി​ക്കുന്ന വാഗ്‌ദാ​നങ്ങൾ എന്നെങ്കി​ലും നിറ​വേ​റു​മെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ? (വീട്ടു​കാ​രന്‌ താത്‌പ​ര്യ​മെ​ങ്കിൽ തിരു​വെ​ഴുത്ത്‌ കാണി​ക്കുക.)

തിരു​വെ​ഴുത്ത്‌: വെളി. 21:3, 4

പ്രസി​ദ്ധീ​ക​ര​ണം: ഇത്‌ യഥാർഥ​ത്തിൽ സംഭവി​ക്കു​മെന്ന്‌ വിശ്വ​സി​ക്കാൻ വേണ്ട ന്യായങ്ങൾ ഈ ലഘു​ലേ​ഖ​യി​ലുണ്ട്‌.

ദൈവ​ത്തിൽനി​ന്നുള്ള സുവാർത്ത!

ദൈവത്തിൽനിന്നുള്ള സുവാർത്ത!

ചോദ്യം: സമ്മർദ​പൂ​രി​ത​മായ ഈ ലോക​ത്തിൽ പ്രാർഥ​നയ്‌ക്ക്‌ നമ്മളെ സഹായി​ക്കാൻ കഴിയു​മെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ? (വീട്ടു​കാ​രന്‌ സമ്മതമാ​ണെ​ങ്കിൽ തിരു​വെ​ഴുത്ത്‌ വായി​ക്കുക.)

തിരു​വെ​ഴുത്ത്‌: ഫിലി. 4:6, 7

പ്രസി​ദ്ധീ​ക​ര​ണം: (പേജ്‌ 24, ഖണ്ഡിക 2 കാണി​ക്കുക.) പ്രാർഥ​നയ്‌ക്ക്‌ നമ്മളെ പല വിധങ്ങ​ളിൽ സഹായി​ക്കാ​നാ​കു​മെന്ന്‌ ഈ ലഘുപ​ത്രിക വിശദീ​ക​രി​ക്കു​ന്നു.

സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക