സിയറ ലിയോണിലെ ചന്തസ്ഥലത്ത് പ്രസംഗിക്കുന്നു
മാതൃകാവതരണങ്ങൾ
ഉണരുക!
ചോദ്യം: എന്തുകൊണ്ടാണ് ലോകത്തിലെ അവസ്ഥകൾ ഇത്ര മോശമായിരിക്കുന്നത്?
തിരുവെഴുത്ത്: യിര 10:23
എങ്ങനെ കൊടുക്കാം: ഭാവിയിൽ അവസ്ഥകൾ മെച്ചപ്പെടുമെന്നു ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ മാസിക വിശദീകരിക്കുന്നു.
ഉണരുക!
ചോദ്യം: ദൈവത്തിന് ഒരു പേരുണ്ടോ?
തിരുവെഴുത്ത്: സങ്ക 83:18
എങ്ങനെ കൊടുക്കാം: ദൈവത്തിന്റെ പേരിന്റെ അർഥം എന്താണെന്നും നമ്മൾ അത് ഉപയോഗിക്കേണ്ടത് എന്തുകൊണ്ടാണെന്നും ഈ മാസികയിലുണ്ട്. (“ബൈബിളിന്റെ വീക്ഷണം—ദൈവത്തിന്റെ പേര്” എന്ന ലേഖനം കാണിക്കുക.)
സത്യം പഠിപ്പിക്കുക
ചോദ്യം: മരണമെന്ന ശത്രു എന്നെങ്കിലും ഇല്ലാതാകുമോ?
തിരുവെഴുത്ത്: 1കൊ 15:26
സത്യം: യഹോവ മരണത്തെ എന്നേക്കുമായി നീക്കം ചെയ്യും.
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
എങ്ങനെ കൊടുക്കാം: