വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജൂൺ പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌? (T-33 പുറം​താൾ)
  • ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌? (T-33 പേജ്‌ 4)
  • ലഘു​ലേ​ഖ​കൾ
  • സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജൂൺ പേ. 1
മാൾട്ടയിലെ പ്രചാരകർ ലഘുലേഖ ഉപയോഗിച്ച്‌ സാക്ഷീകരിക്കുന്നു

മാൾട്ട​യി​ലെ പ്രചാ​രകർ ലഘു​ലേ​ഖകൾ ഉപയോ​ഗി​ക്കു​ന്നു

മാതൃ​കാ​വ​ത​ര​ണങ്ങൾ

ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌? (T-33 പുറം​താൾ)

T-33 ലഘുലേഖ | ആരാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നത്‌?

ചോദ്യം: ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്ന​തെ​ന്നാ​ണു നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? മതഭക്ത​രായ ചില ആളുകൾ ‘ദൈവം’ ആണെന്നു പറയുന്നു. തിരു​വെ​ഴു​ത്തു​കൾ എന്തു പറയു​ന്നെന്നു ഞാൻ കാണി​ച്ചു​ത​രട്ടേ?

തിരു​വെ​ഴുത്ത്‌: 1 യോഹ​ന്നാൻ 5:19

പ്രസി​ദ്ധീ​ക​ര​ണം: ഈ ലഘുലേഖ ഇതേക്കു​റിച്ച്‌ കൂടുതൽ വിശദീ​ക​രി​ക്കു​ന്നുണ്ട്‌.

ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌? (T-33 പേജ്‌ 4)

ചോദ്യം: ദൈവ​മാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ എന്നാണു മിക്ക ആളുക​ളും ചിന്തി​ക്കു​ന്നത്‌. അതു ശരിയാ​ണെ​ങ്കിൽ ഭൂമി​യിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​കൾ ഉണ്ടാകു​മാ​യി​രു​ന്നോ? എന്നാൽ ദൈവം ഭൂമി​യു​ടെ നിയ​ന്ത്രണം ഏറ്റെടു​ക്കു​മ്പോൾ എന്താണു ചെയ്യാൻപോ​കു​ന്ന​തെന്നു പറയുന്ന ഒരു തിരു​വെ​ഴുത്ത്‌ ഞാൻ കാണി​ച്ചു​ത​രട്ടേ?

തിരു​വെ​ഴുത്ത്‌: സങ്കീർത്തനം 37:10, 11

പ്രസി​ദ്ധീ​ക​ര​ണം: ഈ ഭൂമി ഇപ്പോൾ ആരുടെ നിയ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ഭാവി​യിൽ എന്തു മാറ്റം വരു​മെ​ന്നും ഈ ലഘുലേഖ വിശദീ​ക​രി​ക്കു​ന്നു.

ലഘു​ലേ​ഖ​കൾ

ഒരു ലഘുലേഖ

ചോദ്യം: ഈ ചോദ്യം കണ്ടോ? (പുറം​താ​ളി​ലുള്ള ചോദ്യം വായി​ക്കുക.) നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

തിരു​വെ​ഴുത്ത്‌: (ലഘു​ലേ​ഖ​യു​ടെ 2-ാം പേജിൽ കൊടു​ത്തി​രി​ക്കു​ന്നത്‌)

പ്രസി​ദ്ധീ​ക​ര​ണം: ഈ തിരു​വെ​ഴുത്ത്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്ന്‌ ഈ ലഘുലേഖ വിശദീ​ക​രി​ക്കു​ന്നു.

സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക