വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഏപ്രിൽ പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും? (T-37)
  • ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും? (T-37 പേജ്‌ 2)
  • ദൈവം പറയു​ന്നതു കേൾക്കു​വിൻ!
  • സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഏപ്രിൽ പേ. 1
യു.എസ്‌.എ-യിലെ ന്യൂ ജേഴ്‌സിയിൽ 2014-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട കൺവെൻഷനിൽ പങ്കെടുക്കുന്നവർ

2014-ൽ യു.എസ്‌.എ-യിലെ ന്യൂ ജേഴ്‌സി​യിൽ നടന്ന അന്താരാഷ്‌ട്ര കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കുന്ന സഹോ​ദ​ര​ങ്ങൾ

മാതൃ​കാ​വ​ത​ര​ണങ്ങൾ

ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും? (T-37)

T-37 ലഘുലേഖ | ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും?

ചോദ്യം: ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌, ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, മരിക്കു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്നത്‌ ഇങ്ങനെ​യുള്ള ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ഈ ചോദ്യ​ങ്ങൾക്ക്‌ തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ എവി​ടെ​നി​ന്നു കിട്ടു​മെ​ന്നാണ്‌ നിങ്ങൾ കരുതു​ന്നത്‌? (വീട്ടു​കാ​രന്‌ താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ തുടരുക.)

കൊടു​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​രണം: ഈ ലഘുലേഖ, jw.org വെബ്‌സൈ​റ്റിൽ ഉള്ള പ്രയോ​ജ​ന​ക​ര​മായ അനേകം വിവരങ്ങൾ കണ്ടുപി​ടി​ക്കാൻ നിങ്ങളെ സഹായി​ക്കും.

തിരു​വെ​ഴുത്ത്‌: സങ്കീ. 119:144, 160

ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും? (T-37 പേജ്‌ 2)

ചോദ്യം: ഞങ്ങൾ ആളുകളെ സന്ദർശിച്ച്‌ കുടും​ബ​ങ്ങൾക്കും കൗമാ​ര​പ്രാ​യ​ക്കാർക്കും കുട്ടി​കൾക്കും ആശ്രയ​യോ​ഗ്യ​മായ വിവരങ്ങൾ എളുപ്പം നേടാൻ കഴിയു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ കാണി​ച്ചു​വ​രി​ക​യാണ്‌. (വീട്ടു​കാ​രൻ താത്‌പ​ര്യ​വാ​നാ​ണെ​ങ്കിൽ ലഘുലേഖ കൊടു​ക്കുക)

കൊടു​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​രണം: (ലഘു​ലേ​ഖ​യു​ടെ രണ്ടാം പേജ്‌ കാണി​ച്ചു​കൊ​ടു​ക്കുക.) jw.org വെബ്‌സൈറ്റ്‌, ലേഖന​ങ്ങ​ളു​ടെ​യും വീഡി​യോ​ക​ളു​ടെ​യും രൂപത്തിൽ നിരവധി വിവരങ്ങൾ നൽകു​ന്നുണ്ട്‌.

തിരു​വെ​ഴുത്ത്‌: സങ്കീ. 119:105

ദൈവം പറയു​ന്നതു കേൾക്കു​വിൻ!

ദൈവം പറയു​ന്നതു കേൾക്കു​വിൻ!

ചോദ്യം: ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റിച്ച്‌ ഇന്ന്‌ ആളുകൾക്ക്‌ പൊതു​വെ ഉത്‌കണ്‌ഠ​യുണ്ട്‌. എല്ലാ ആരോ​ഗ്യ​പ്രശ്‌ന​ങ്ങ​ളും എന്നേക്കു​മാ​യി പരിഹ​രി​ക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​ട്ടുള്ള കാര്യം നിങ്ങൾക്ക്‌ അറിയാ​മോ? (വീട്ടു​കാ​രന്‌ താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ പിൻവ​രുന്ന തിരു​വെ​ഴുത്ത്‌ വായി​ക്കുക.)

തിരു​വെ​ഴുത്ത്‌: വെളി. 21:3, 4

കൊടു​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​രണം: നമ്മുടെ സ്രഷ്ടാ​വി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാൻ സഹായി​ക്കുന്ന വിധത്തിൽ തയാറാ​ക്കി​യ​താണ്‌ ഈ ലഘുപ​ത്രിക. (പേജ്‌ 22, 23)

സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

കൊടു​ക്കാ​നുള്ള പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക