ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗി 1-6
നിങ്ങളുടെ സകലപ്രയത്നത്തിലും ആസ്വാദനം കണ്ടെത്തുക
നമ്മൾ ജോലി ആസ്വദിച്ചുചെയ്യണമെന്ന് യഹോവ ആഗ്രഹിക്കുന്നു, എങ്ങനെ ആസ്വാദനം കണ്ടെത്താമെന്ന് പറഞ്ഞുതരികയും ചെയ്യുന്നു. ജോലിയെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടെങ്കിൽ അത് ആസ്വദിക്കാനാകും.
നിങ്ങളുടെ ജോലിയിൽ ആസ്വാദനം കണ്ടെത്താൻ. . .
അതിന്റെ നല്ല വശങ്ങൾ ചിന്തിക്കുക
അത് മറ്റുള്ളവരെ എങ്ങനെ സഹായിക്കും എന്നു ചിന്തിക്കുക
ജോലിസമയത്ത് ആത്മാർഥമായി ജോലി ചെയ്യുക. ജോലി കഴിഞ്ഞ് വന്നാൽ കുടുംബത്തിനും ആത്മീയകാര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുക