വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജനുവരി പേ. 5
  • ഹിസ്‌കിയയുടെ വിശ്വാസത്തിന്‌ പ്രതിഫലം ലഭിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഹിസ്‌കിയയുടെ വിശ്വാസത്തിന്‌ പ്രതിഫലം ലഭിച്ചു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
  • യഹോവയുടെ ദൂതൻ ഹിസ്‌കിയയെ സംരക്ഷിച്ചു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”
    2010 വീക്ഷാഗോപുരം
  • ഹിസ്‌കീയാ രാജാവിനെ ദൈവം സഹായിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജനുവരി പേ. 5

ദൈവവ​ച​ന​ത്തി​ലെ നിധികൾ | യശയ്യ 34–37

ഹിസ്‌കി​യ​യു​ടെ വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം ലഭിച്ചു

യരുശലേമിന്റെ മതിലിന്‌ പുറത്ത്‌ റബ്‌ശാക്കെയും ആളുകളും

യരുശ​ലേം നഗര​ത്തോട്‌ കീഴട​ങ്ങാൻ ആജ്ഞാപി​ച്ചു​കൊണ്ട്‌ അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ റബ്‌ശാ​ക്കെയെ അവി​ടേക്ക്‌ അയച്ചു. യഹൂദ​ന്മാ​രെ ഒരു പോരാ​ട്ട​മി​ല്ലാ​തെ​തന്നെ കീഴ്‌പ്പെ​ടു​ത്താൻ അസീറി​യ​ക്കാർ വ്യത്യസ്‌ത ന്യായ​വാ​ദങ്ങൾ നിരത്തി.

  • യരുശലേമിന്റെ മതിലിന്‌ പുറത്ത്‌ അസീറിയൻ പടയാളികൾ

    ഒറ്റപ്പെടുത്തൽ. ഈജി​പ്‌തിൽ ആശ്രയി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.—യശ 36:6

  • ആളുകൾ ചിന്താക്കുഴപ്പത്തിൽ

    സംശയം. യഹോവ നിങ്ങ​ളോട്‌ കോപി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്കു​വേണ്ടി യുദ്ധം ചെയ്യു​ക​യില്ല.—യശ 36:7, 10

  • അസീറിയൻ സൈന്യം

    ഭീഷണി. ശക്തരായ അസീറി​യൻ സേനയ്‌ക്കെ​തി​രെ ഒരുത​ര​ത്തി​ലും നിങ്ങൾക്ക്‌ പിടി​ച്ചു​നിൽക്കാ​നാ​വില്ല.—യശ 36:8, 9

  • ഒരു വലിയ വീടും മെതിക്കളവും

    പ്രലോഭനം. അസീറി​യ​യ്‌ക്ക്‌ കീഴട​ങ്ങി​യാൽ നിങ്ങളു​ടെ ജീവി​ത​നി​ല​വാ​രം മെച്ച​പ്പെ​ടും.—യശ 36:16, 17

ഹിസ്‌കിയ യഹോ​വ​യിൽ അചഞ്ചല​മായ വിശ്വാ​സം കാണിച്ചു

37:1, 2, 14-20, 36

  • ഒരു ഉപരോ​ധത്തെ നേരി​ടാ​നാ​യി നഗരത്തെ ഒരുക്കാൻവേണ്ട കാര്യങ്ങൾ അദ്ദേഹം ചെയ്‌തു

  • വിടു​ത​ലി​നാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കു​ക​യും അങ്ങനെ ചെയ്യാൻ അദ്ദേഹം ജനങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു

  • ഒറ്റ രാത്രി​യിൽ 1,85,000 അസീറി​യൻ പടയാ​ളി​കളെ വധിക്കാ​നാ​യി യഹോവ ഒരു ദൂതനെ അയച്ച​പ്പോൾ ഹിസ്‌കി​യ​യു​ടെ വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം ലഭിച്ചു

    പ്രാർഥിക്കുന്ന ഹിസ്‌കിയയും വാളേന്തി നിൽക്കുന്ന ദൂതനും
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക