ദൈവവചനത്തിലെ നിധികൾ | യിരെമ്യ 29-31
പുതിയ ഉടമ്പടിയെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞു
അച്ചടിച്ച പതിപ്പ്
നിയമ ഉടമ്പടിക്കു പകരം പുതിയ ഉടമ്പടി കൊണ്ടുവരുമെന്നും അതു നിലനിൽക്കുന്ന പ്രയോജനങ്ങൾ നേടിത്തരുമെന്നും യഹോവ മുൻകൂട്ടിപ്പറഞ്ഞു.
നിയമ ഉടമ്പടി |
പുതിയ ഉടമ്പടി |
|
---|---|---|
യഹോവയും അക്ഷരീയ ഇസ്രായേലും |
കക്ഷികൾ |
യഹോവയും ആത്മീയ ഇസ്രായേലും |
മോശ |
മധ്യസ്ഥൻ |
യേശുക്രിസ്തു |
മൃഗബലികൾ |
സാധുവാക്കിയത് |
യേശുവിന്റെ ബലി |
കൽപ്പലകകളിൽ |
എഴുതിയത് |
മനുഷ്യഹൃദയങ്ങളിൽ |