ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 15-17
നിങ്ങൾ വാക്കു പാലിക്കാറുണ്ടോ?
സിദെക്കിയ രാജാവ് ഏത് ഉടമ്പടിയാണ് ലംഘിച്ചത്?
ഉടമ്പടി ലംഘിച്ചതുകൊണ്ട് അദ്ദേഹത്തിന് ഉണ്ടായ കുഴപ്പങ്ങൾ എന്തൊക്കെയാണ്?
ഞാൻ ആർക്കെല്ലാം വാക്കു കൊടുത്തിട്ടുണ്ട്, ഏതൊക്കെ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്?
അതൊക്കെ ലംഘിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടായേക്കാം?