ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 18–20
യഹോവ ക്ഷമിക്കും, പക്ഷേ മറക്കുമോ?
യഹോവ ഒരിക്കൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ചാൽ പിന്നീട് ഒരിക്കലും അതു കണക്കിലെടുക്കില്ല.
താഴെ കൊടുത്തിരിക്കുന്ന ബൈബിൾദൃഷ്ടാന്തങ്ങൾ യഹോവയുടെ ക്ഷമ എത്ര വലുതാണെന്നു മനസ്സിലാക്കാൻ സഹായിക്കും.
ദാവീദ് രാജാവ്
അദ്ദേഹം ചെയ്‌ത തെറ്റ് എന്തായിരുന്നു?
എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷമ ലഭിച്ചത്?
യഹോവ ക്ഷമിച്ചെന്ന് തെളിവ് നൽകിയത് എങ്ങനെ?
മനശ്ശെ രാജാവ്
അദ്ദേഹം ചെയ്‌ത തെറ്റ് എന്തായിരുന്നു?
എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷമ ലഭിച്ചത്?
യഹോവ ക്ഷമിച്ചെന്ന് തെളിവ് നൽകിയത് എങ്ങനെ?
പത്രോസ് അപ്പോസ്‌തലൻ
അദ്ദേഹം ചെയ്‌ത തെറ്റ് എന്തായിരുന്നു?
എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷമ ലഭിച്ചത്?
യഹോവ ക്ഷമിച്ചെന്ന് തെളിവ് നൽകിയത് എങ്ങനെ?