ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 28–31
വ്യാജാരാധകരായ ജനതയ്‌ക്ക് യഹോവ പ്രതിഫലം കൊടുത്തു
വ്യാജാരാധകരായ ഒരു ജനതയ്‌ക്ക് അവരുടെ സേവനത്തിന് യഹോവ പ്രതിഫലം കൊടുത്തെങ്കിൽ തന്റെ വിശ്വസ്‌തദാസർ ചെയ്യുന്ന കാര്യങ്ങൾക്ക് യഹോവ എത്രമാത്രം പ്രതിഫലം തരും!
ബാബിലോൺകാർ ചെയ്‌തത്
സോരിനെ ഉപരോധിച്ചു
ഞാൻ ചെയ്യുന്നത്
ഞാൻ നടത്തുന്ന ആത്മീയപോരാട്ടം എന്താണ്?
ബാബിലോൺകാരുടെ ത്യാഗങ്ങൾ
13 വർഷം നീണ്ടുനിന്ന സോരിന്റെ ഉപരോധം അവർക്കു വലിയ നഷ്ടം വരുത്തിവെച്ചു
ബാബിലോണിയൻ പടയാളികൾക്കു ശാരീരികക്ലേശങ്ങളും സഹിക്കേണ്ടിവന്നു
ബാബിലോൺകാർക്കു കൂലിയൊന്നും കിട്ടിയില്ല
എന്റെ ത്യാഗങ്ങൾ
ദൈവസേവനത്തിൽ ഞാൻ എന്തൊക്കെ ത്യാഗങ്ങൾ ചെയ്‌തിട്ടുണ്ട്?
യഹോവ ബാബിലോണിനു കൊടുത്ത പ്രതിഫലം
യഹോവ ഈജിപ്‌തിനെ പ്രതിഫലമായി കൊടുത്തു
യഹോവയിൽനിന്ന് എനിക്കുള്ള പ്രതിഫലങ്ങൾ
യഹോവ എങ്ങനെയാണ് എനിക്കു പ്രതിഫലം തരുന്നത്?