ദൈവവചനത്തിലെ നിധികൾ | ദാനിയേൽ 7–9
മിശിഹയുടെ വരവിനെക്കുറിച്ച് ദാനിയേൽപ്രവചനം മുൻകൂട്ടിപ്പറഞ്ഞു
അച്ചടിച്ച പതിപ്പ്
“70 ആഴ്ച” (490 വർഷം)
“7 ആഴ്ച” (49 വർഷം)
ബി.സി. 455 ‘യരുശലേം പൂർവസ്ഥിതിയിലാക്കാനുള്ള കല്പന’
ബി.സി. 406 യരുശലേം പുതുക്കിപ്പണിതു
“62 ആഴ്ച” (434 വർഷം)
“ഒരു ആഴ്ച” (7 വർഷം)
എ.ഡി. 29 മിശിഹ വരുന്നു
എ.ഡി. 33 മിശിഹ ‘വധിക്കപ്പെട്ടു’
എ.ഡി. 36 ‘70 ആഴ്ചയുടെ’ അവസാനം