ദൈവവചനത്തിലെ നിധികൾ | സെഖര്യ 9-14
‘മലകളുടെ താഴ്‌വരയിൽ’ നിലയുറപ്പിക്കുക
യഹോവ 1914-ൽ മിശിഹൈകരാജ്യം സ്ഥാപിച്ചപ്പോൾ “ഒരു വലിയ താഴ്‌വര” ഉണ്ടാകാൻ ഇടയാക്കി. ഈ മിശിഹൈകരാജ്യം യഹോവയുടെ അഖിലാണ്ഡപരമാധികാരമാകുന്ന മലയുടെ അനുബന്ധമായ ഒരു “മല”പോലെയായിരുന്നു. 1919 മുതൽ ദൈവദാസർ ഈ ‘മലകളുടെ താഴ്‌വരയിൽ’ സുരക്ഷിതത്വം കണ്ടെത്തിയിരിക്കുന്നു
എങ്ങനെയാണ് ആളുകൾ സംരക്ഷണത്തിന്റെ ‘താഴ്വരയിലേക്ക് ഓടിരക്ഷപ്പെടുന്നത്?’
അർമഗെദോനിൽ പ്രതീകാത്മകതാഴ്വരയിൽ ഇല്ലാത്തവർ നശിപ്പിക്കപ്പെടും
സംരക്ഷണത്തിന്റെ താഴ്‌വരയിൽ എനിക്ക് എങ്ങനെ നിലകൊള്ളാം?