വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജനുവരി പേ. 6
  • യേശു ആളുകളെ സ്‌നേഹിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ആളുകളെ സ്‌നേഹിച്ചു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • മത്തായി​യു​ടെ സുവി​ശേഷം—ചില പ്രധാ​ന​സം​ഭ​വങ്ങൾ
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജനുവരി പേ. 6
യേശു ഒരു കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുന്നു

ദൈവവചനത്തിലെ നിധികൾ | മത്തായി 8-9

യേശു ആളുകളെ സ്‌നേഹിച്ചു

മത്തായി 8, 9 അധ്യാ​യങ്ങൾ ഗലീല പ്രദേ​ശത്ത്‌ യേശു നടത്തിയ ശുശ്രൂ​ഷ​യു​ടെ നല്ല ഒരു വിവരണം തരുന്നു. യേശു ആളുകളെ സൗഖ്യ​മാ​ക്കി​യ​പ്പോൾ തന്റെ ശക്തി തെളി​യി​ക്കുക മാത്രമല്ല ചെയ്‌തത്‌, അതിലും പ്രധാ​ന​മാ​യി, ആളുക​ളോ​ടു തനിക്കുള്ള അകമഴിഞ്ഞ സ്‌നേ​ഹ​വും അനുക​മ്പ​യും കാണിച്ചു.

  1. ഗലീല പ്രദേശത്ത്‌ യേശു ആളുകളെ സൗഖ്യമാക്കിയ നഗരങ്ങൾ

    യേശു ഒരു കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തി.—മത്ത 8:1-3

  2. യേശു ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ ജോലി​ക്കാ​രനെ സുഖ​പ്പെ​ടു​ത്തി.—മത്ത 8:5-13

    പത്രോസിന്റെ അമ്മായി​യ​മ്മയെ സുഖ​പ്പെ​ടു​ത്തി.—മത്ത 8:14, 15

    ഭൂതങ്ങളെ പുറത്താ​ക്കു​ക​യും രോഗി​ക​ളെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.—മത്ത 8:16, 17

  3. അതിഭയങ്കരന്മാരായ ഭൂതങ്ങളെ യേശു പുറത്താ​ക്കി, അവരെ പന്നിക്കൂ​ട്ട​ത്തിന്‌ ഇടയി​ലേക്ക്‌ അയച്ചു.—മത്ത 8:28-32

  4. തളർവാതരോഗിയെ സുഖ​പ്പെ​ടു​ത്തി.—മത്ത 9:1-8

    തന്റെ വസ്‌ത്ര​ത്തിൽ തൊട്ട ഒരു സ്‌ത്രീ​യെ യേശു സുഖ​പ്പെ​ടു​ത്തി, യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പി​ച്ചു.—മത്ത 9:18-26

    അന്ധർക്കു കാഴ്‌ച കൊടു​ത്തു, ഊമനെ സുഖ​പ്പെ​ടു​ത്തി.—മത്ത 9:27-34

  5. യേശു നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും സഞ്ചരിച്ച്‌ എല്ലാ തരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും സുഖ​പ്പെ​ടു​ത്തി.—മത്ത 9:35, 36

എന്റെ ചുറ്റു​മു​ള്ള​വ​രോ​ടു സ്‌നേ​ഹ​വും അനുക​മ്പ​യും കാണി​ക്കു​ന്ന​തിൽ എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക