ദൈവവചനത്തിലെ നിധികൾ | മർക്കോസ് 7-8
നിങ്ങളുടെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കുക
യേശു പറഞ്ഞു: ‘എന്നെ അനുഗമിക്കുക.’ അനുഗമിക്കുക എന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്. അതുകൊണ്ട് പിൻവരുന്ന കാര്യങ്ങളിൽ നമുക്കു യേശുവിനെ എങ്ങനെ അനുഗമിക്കാം?
പ്രാർഥന
പഠനം
ശുശ്രൂഷ
യോഗങ്ങളിൽ സംബന്ധിക്കുന്നത്
യോഗങ്ങളിൽ അഭിപ്രായം പറയുന്നത്