വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 സെപ്‌റ്റംബർ പേ. 6
  • യേശു പിതാവിനെ മഹത്ത്വപ്പെടുത്തി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു പിതാവിനെ മഹത്ത്വപ്പെടുത്തി
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • നിങ്ങളുടെ ദണ്ഡനസ്‌തംഭം എടുത്ത്‌ എന്നെ അനുഗമിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • പ്രശംസ ലഭിക്കുമ്പോൾ താഴ്‌മയുള്ളവരായിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • യേശുവിന്റെ ആകർഷകമായ ഗുണങ്ങൾ
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 സെപ്‌റ്റംബർ പേ. 6
യേശു മഹത്ത്വം യഹോവയിലേക്കു തിരിച്ചുവിട്ടു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 7-8

യേശു പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തി

7:15-18, 28, 29; 8:29

വാക്കിലൂടെയും പ്രവൃ​ത്തി​യി​ലൂ​ടെ​യും യേശു സ്വർഗീ​യ​പി​താ​വി​നെ മഹത്ത്വീ​ക​രി​ച്ചു. ദൈവ​ത്തിൽനി​ന്നാ​ണു തന്റെ സന്ദേശ​മെന്ന്‌ ആളുകൾ അറിയാൻ യേശു ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾ അടിസ്ഥാ​ന​മാ​ക്കി​യാ​ണു യേശു പഠിപ്പി​ച്ചി​രു​ന്നത്‌, കൂടെ​ക്കൂ​ടെ തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കു​ക​യും ചെയ്‌തു. ആളുകൾ പ്രശം​സി​ച്ച​പ്പോൾ അതു സ്വീക​രി​ക്കു​ന്ന​തി​നു പകരം മഹത്ത്വം യഹോ​വ​യി​ലേക്കു തിരി​ച്ചു​വി​ട്ടു. യഹോവ തന്നെ ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കുക എന്നതാ​യി​രു​ന്നു യേശു​വി​ന്റെ മുഖ്യ​ചിന്ത.—യോഹ 17:4.

നമുക്കു യേശു​വി​നെ എങ്ങനെ അനുക​രി​ക്കാം . . .

  • ബൈബിൾപ​ഠനം നടത്തു​മ്പോ​ഴും സ്റ്റേജിൽനിന്ന്‌ പഠിപ്പി​ക്കു​മ്പോ​ഴും?

  • മറ്റുള്ളവർ പുകഴ്‌ത്തു​മ്പോൾ?

  • സമയം എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​മ്പോൾ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക