ഓസ്ട്രിയയിലെ വിയന്നയിൽവെച്ച് നടന്ന ഒരു പ്രത്യേക കൺവെൻഷൻ
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ദമ്പതികൾക്ക് അവരുടെ വിവാഹബന്ധം എങ്ങനെ ശക്തമാക്കാം?
തിരുവെഴുത്ത്: എഫ 5:33
മടങ്ങിച്ചെല്ലുമ്പോൾ: മാതാപിതാക്കൾക്കു മക്കളെ ഉത്തരവാദിത്വമുള്ളവരായി എങ്ങനെ വളർത്തിക്കൊണ്ടുവരാം?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: മാതാപിതാക്കൾക്കു മക്കളെ ഉത്തരവാദിത്വമുള്ളവരായി എങ്ങനെ വളർത്തിക്കൊണ്ടുവരാം?
തിരുവെഴുത്ത്: സുഭ 22:6
മടങ്ങിച്ചെല്ലുമ്പോൾ: യുവപ്രായക്കാർക്ക് എങ്ങനെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: യുവപ്രായക്കാർക്ക് എങ്ങനെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും?
തിരുവെഴുത്ത്: സുഭ 4:5, 6
മടങ്ങിച്ചെല്ലുമ്പോൾ: അനുദിനജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ജ്ഞാനം എവിടെനിന്ന് ലഭിക്കും?