വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ആദ്യസന്ദർശനം
ചോദ്യം: ബൈബിൾ എങ്ങനെയുള്ള പുസ്തകമാണെന്നാണ് നിങ്ങൾക്കു തോന്നുന്നത്?
തിരുവെഴുത്ത്: റോമ 15:4
മടങ്ങിച്ചെല്ലുമ്പോൾ: ബൈബിളിലെ ഏതു വാഗ്ദാനം ഭാവിയെക്കുറിച്ച് പ്രത്യാശ തരുന്നു?
മടക്കസന്ദർശനം
ചോദ്യം: ബൈബിളിലെ ഏതു വാഗ്ദാനം ഭാവിയെക്കുറിച്ച് പ്രത്യാശ തരുന്നു?
തിരുവെഴുത്ത്: വെളി 21:3, 4
മടങ്ങിച്ചെല്ലുമ്പോൾ: ബൈബിൾ നമുക്ക് എങ്ങനെ മനസ്സിലാക്കാം?