വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ആദ്യസന്ദർശനം
ചോദ്യം: മറ്റുള്ളവരുമായി ഒത്തുപോകാൻ നമ്മളെ എന്തു സഹായിക്കും?
തിരുവെഴുത്ത്: കൊലോ 3:13
മടങ്ങിച്ചെല്ലുമ്പോൾ: മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം?
മടക്കസന്ദർശനം
ചോദ്യം: മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം?
തിരുവെഴുത്ത്: റോമ 12:18
മടങ്ങിച്ചെല്ലുമ്പോൾ: മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ എവിടെ കണ്ടെത്താനാകും?