വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി (സെപ്‌റ്റംബർ 1-30)
ചോദ്യം: സന്തോഷത്തോടെ എന്നേക്കും ജീവിക്കാൻ പറ്റുമോ?
തിരുവെഴുത്ത്: സങ്ക 37:29
മടങ്ങിച്ചെല്ലുമ്പോൾ: ശരിക്കുള്ള സന്തോഷം എങ്ങനെ കിട്ടുമെന്നാണു നിങ്ങൾക്കു തോന്നുന്നത്?
ആദ്യസന്ദർശനം
ചോദ്യം: ജീവിതത്തിന് ഉപകരിക്കുന്ന ഉപദേശങ്ങൾ എവിടെ കണ്ടെത്താം?
തിരുവെഴുത്ത്: 2തിമ 3:16, 17
മടങ്ങിച്ചെല്ലുമ്പോൾ: “ജീവിതത്തിന്റെ വഴികാട്ടി” എന്നു വിളിക്കാവുന്ന ഒരു പുസ്തകമുണ്ടോ?
മടക്കസന്ദർശനം
ചോദ്യം: “ജീവിതത്തിന്റെ വഴികാട്ടി” എന്നു വിളിക്കാവുന്ന ഒരു പുസ്തകമുണ്ടോ?
തിരുവെഴുത്ത്: യശ 48:17, 18
മടങ്ങിച്ചെല്ലുമ്പോൾ: ജീവിതത്തിൽ ഒരു ഉപദേശം വേണ്ടിവരുമ്പോൾ നിങ്ങൾ എവിടേക്കാണു തിരിയുന്നത്?