വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജൂലൈ പേ. 4
  • നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • അവർ യഹോവയുടെ ഹിതം ചെയ്‌തു
    വീക്ഷാഗോപുരം—1998
  • മുടിയനായ പുത്രന്റെ ദൃഷ്ടാന്തകഥ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’
    2015 വീക്ഷാഗോപുരം
  • ജാഗ്രതയും ശുഷ്‌കാന്തിയും ഉള്ളവർ ആയിരിപ്പിൻ!
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജൂലൈ പേ. 4
നല്ല ശമര്യക്കാരൻ ജൂതനായ യാത്രക്കാരന്റെ മുറിവ്‌ വെച്ചുകെട്ടുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലൂക്കോസ്‌ 10-11

നല്ല ശമര്യ​ക്കാ​രന്റെ ദൃഷ്ടാ​ന്ത​കഥ

10:25-37

“ആരാണ്‌ യഥാർഥ​ത്തിൽ എന്റെ അയൽക്കാ​രൻ” എന്ന ചോദ്യ​ത്തിന്‌ ഉത്തരമാ​യി​ട്ടാ​ണു യേശു ഈ ദൃഷ്ടാ​ന്തകഥ പറഞ്ഞത്‌. (ലൂക്ക 10:25-29) ക്രിസ്‌തീ​യസഭ ശമര്യ​ക്കാ​രും ജനതക​ളിൽപ്പെ​ട്ട​വ​രും ഉൾപ്പെടെ എല്ലാ തരത്തി​ലു​മുള്ള ആളുകൾ ചേർന്ന​താ​യി​രി​ക്കു​മെന്നു യേശു​വി​നു മുന്നമേ അറിയാ​മാ​യി​രു​ന്നു. (യോഹ 12:32) മറ്റുള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കു​ന്ന​തി​നു തന്റെ അനുഗാ​മി​കൾ പ്രത്യേ​ക​ശ്രമം ചെയ്യണ​മെന്ന്‌ ഈ ദൃഷ്ടാ​ന്തകഥ അവരെ പഠിപ്പി​ച്ചു. തികച്ചും വ്യത്യ​സ്‌ത​മായ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ആളുക​ളെ​പ്പോ​ലും അവർ സ്‌നേ​ഹി​ക്കണം.

വ്യത്യസ്‌തദേശക്കാരായ ആളുകൾ ചേർന്ന്‌ ഒരു വിനോദയാത്ര ആസ്വദിക്കുന്നു

സ്വയം ചോദി​ക്കുക:

  • ‘മറ്റു പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങളെ ഞാൻ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?’

  • ‘എന്റേതു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളു​ള്ള​വ​രു​മാ​യി മാത്ര​മാ​ണോ ഞാൻ സമയം ചെലവ​ഴി​ക്കു​ന്നത്‌?’

  • ‘മറ്റൊരു പശ്ചാത്ത​ല​ത്തി​ലുള്ള സഹക്രി​സ്‌ത്യാ​നി​കളെ കൂടുതൽ അടുത്ത്‌ പരിച​യ​പ്പെ​ട്ടു​കൊണ്ട്‌ എനിക്ക്‌ എന്റെ ഹൃദയം വിശാ​ല​മാ​ക്കാൻ കഴിയു​മോ?’ (2കൊ 6:13)

എനിക്ക്‌ ആരെ ക്ഷണിക്കാനാകും?

  • ശുശ്രൂ​ഷ​യിൽ കൂടെ​പ്പോ​രാൻ?

  • വീട്ടി​ലേക്കു ഭക്ഷണത്തി​നാ​യി?

  • ഞങ്ങളുടെ അടുത്ത കുടും​ബാ​രാ​ധ​ന​യ്‌ക്ക്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക