ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 14-16
മുടിയനായ പുത്രന്റെ ദൃഷ്ടാന്തകഥ
ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്കുള്ള ചില പാഠങ്ങൾ
നമ്മുടെ സ്നേഹവാനായ സ്വർഗീയപിതാവിന്റെ പരിപാലനത്തിൻകീഴിൽ ദൈവജനത്തിന് ഇടയിൽ സുരക്ഷിതരായി കഴിയുന്നതാണു ജ്ഞാനം
ദൈവത്തിന്റെ വഴിയിൽനിന്ന് നമ്മൾ മാറിപ്പോയാൽ യഹോവ നമ്മളോടു ക്ഷമിക്കാൻ സദാ സന്നദ്ധനാണെന്ന ഉറപ്പോടെ, താഴ്മയോടെ നമ്മൾ മടങ്ങിവരണം
പശ്ചാത്തപിച്ച് സഭയിലേക്കു മടങ്ങിവരുന്നവരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തുകൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാം