വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 സെപ്‌റ്റംബർ പേ. 5
  • ഒന്നും പാഴാക്കിയില്ല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒന്നും പാഴാക്കിയില്ല
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • വിദഗ്‌ധനായ ഒരു പണിക്കാരനാകുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • നമ്മുടെ ബൈബിളധിഷ്‌ഠിത സാഹിത്യങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • സുവാർത്ത സമർപ്പിക്കൽ—പ്രസിദ്ധീകരണങ്ങൾ ബുദ്ധിപൂർവം ഉപയോഗിച്ചുകൊണ്ട്‌
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • നിങ്ങൾ നമ്മുടെ സാഹിത്യങ്ങളെ വിലമതിക്കുന്നുവോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 സെപ്‌റ്റംബർ പേ. 5
ന്യൂയോർക്കിലെ വാർവിക്കിലെ ലോകാസ്ഥാനം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഒന്നും പാഴാ​ക്കി​യി​ല്ല

5,000 പുരു​ഷ​ന്മാ​രെ​യും ഒപ്പം സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ച​ശേഷം യേശു ശിഷ്യ​ന്മാർക്ക്‌ ഈ നിർദേശം കൊടു​ത്തു: “മിച്ചമുള്ള കഷണങ്ങ​ളെ​ല്ലാം എടുക്കുക. ഒന്നും കളയരുത്‌.” (യോഹ 6:12) യഹോ​വ​യു​ടെ കരുത​ലു​കൾ പാഴാ​ക്കാ​തി​രു​ന്നു​കൊണ്ട്‌ യേശു അതി​നോ​ടു വിലമ​തി​പ്പു കാണിച്ചു.

സംഭാവനകൾ ജ്ഞാനപൂർവം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഇന്നു ഭരണസം​ഘം യേശു​വി​നെ അനുക​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ന്യൂ​യോർക്കി​ലെ വാർവി​ക്കിൽ പുതിയ ലോകാ​സ്ഥാ​നം പണിത​പ്പോൾ സംഭാ​വ​നകൾ കാര്യ​ക്ഷ​മ​മാ​യി ഉപയോ​ഗി​ക്കാ​വുന്ന രീതി​യി​ലുള്ള രൂപക​ല്‌പ​ന​യാ​ണു തിര​ഞ്ഞെ​ടു​ത്തത്‌.

നമുക്ക്‌ എങ്ങനെ പാഴാ​ക്കാ​തി​രി​ക്കാം . . .

  • ഒരു സഹോദരൻ രാജ്യഹാളിലെ ലൈറ്റ്‌ ഓഫാക്കുന്നു

    രാജ്യ​ഹാ​ളി​ലാ​യി​രി​ക്കു​മ്പോൾ?

  • ഒരു യഹോവയുടെ സാക്ഷി തന്റെ ബൈബിളിൽ പേര്‌ എഴുതുന്നു

    വ്യക്തി​പ​ര​മായ ഉപയോ​ഗ​ത്തി​നു പ്രസി​ദ്ധീ​ക​ര​ണങ്ങൾ എടുക്കു​മ്പോൾ? (km-E 5/09 3 ¶4)

  • ഒരു സഹോദരൻ ആവശ്യത്തിനു മാത്രം ലഘുലേഖകൾ എടുക്കുന്നു

    ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി പ്രസി​ദ്ധീ​ക​ര​ണങ്ങൾ എടുക്കു​മ്പോൾ? (mwb17.02 “ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ക” ¶1)

  • പ്രസിദ്ധീകരണം കൊടുക്കുന്നതിനു മുമ്പ്‌ താത്‌പര്യമുണ്ടോ എന്ന്‌ ഒരു സഹോദരി നിരീക്ഷിക്കുന്നു

    ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ? (mwb17.02 “ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ക” ¶2, ചതുരം)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക