വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഫെബ്രുവരി പേ. 4
  • “ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • മോചനവില—പിതാവിന്റെ ‘തികവുറ്റ സമ്മാനം’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • മോചനവിലയോട്‌ എന്നെന്നും നന്ദിയുള്ളവരായിരിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഫെബ്രുവരി പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | റോമർ 4–6

“ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു”

5:8, 18, 21

മോചനവില എന്ന യഹോ​വ​യു​ടെ സമ്മാനം ഏറ്റവും പ്രധാ​ന​പ്പെട്ട ചില വിവാ​ദ​വി​ഷ​യ​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ സഹായി​ക്കു​ന്നു. യഹോ​വ​യു​ടെ നാമവി​ശു​ദ്ധീ​ക​ര​ണ​വും ഭരിക്കാ​നുള്ള യഹോ​വ​യു​ടെ അവകാ​ശ​വും യഹോവ ഭരിക്കുന്ന വിധവും ആണ്‌ അവ. എങ്കിലും യഹോ​വ​യു​ടെ മുമ്പാകെ ഇപ്പോൾ നീതി​യോ​ടെ നിൽക്കാൻ മോച​ന​വില നമ്മളെ സഹായി​ക്കു​ന്നു. കൂടാതെ അനുസ​ര​ണ​മുള്ള മനുഷ്യർക്കു മോച​ന​വി​ല​യി​ലൂ​ടെ ശോഭ​ന​മായ ഒരു ഭാവി​യും സാധ്യ​മാ​കു​ന്നു.

മോചനവില എന്ന സമ്മാന​ത്തോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

  • ഒരാൾ സ്‌നാനപ്പെടുന്നു

    സമർപ്പ​ണ​വും സ്‌നാ​ന​വും മോച​ന​വി​ല​യി​ലുള്ള നമ്മുടെ വിശ്വാ​സം കാണി​ക്കു​ക​യും നമ്മൾ യഹോ​വ​യു​ടെ പക്ഷത്താ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്യുന്നു

  • രണ്ടു സഹോദരന്മാർ സന്തോഷവാർത്ത പ്രസംഗിക്കുന്നു

    ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലൂ​ടെ എല്ലാ തരത്തി​ലു​മുള്ള ആളുക​ളോട്‌ യഹോ​വ​യ്‌ക്കുള്ള സ്‌നേഹം നമ്മൾ അനുക​രി​ക്കു​ക​യാണ്‌.—മത്ത 22:39; യോഹ 3:16

മോചനവില എന്ന യഹോ​വ​യു​ടെ സമ്മാന​ത്തോ​ടു മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ എനിക്കു നന്ദി കാണി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക