ദൈവവചനത്തിലെ നിധികൾ | ഗലാത്യർ 1-3
“ഞാൻ കേഫയെ മുഖാമുഖം എതിർത്തു”
ഈ വിവരണം പിൻവരുന്ന പാഠങ്ങൾ നമ്മളെ പഠിപ്പിക്കുന്നത് എങ്ങനെ?
നമ്മൾ ധൈര്യമുള്ളവരായിരിക്കണം.—w18.03 31-32 ¶16
മനുഷ്യരെ പേടിക്കുന്നത് ഒരു കെണിയാണ്.—it-2-E 587 ¶3
നേതൃത്വമെടുക്കുന്നവർ ഉൾപ്പെടെ ദൈവജനത്തിലെ ആരും പൂർണരല്ല.—w10 6/15 17-18 ¶12
നമ്മുടെ ഉള്ളിലെ മുൻവിധികൾ നമ്മൾ പിഴുതുകളഞ്ഞുകൊണ്ടേയിരിക്കണം.—w18.08 9 ¶5