ദൈവവചനത്തിലെ നിധികൾ | എഫെസ്യർ 1-3
യഹോവയുടെ ഭരണനിർവഹണവും അതിന്റെ പ്രവർത്തനവിധവും
യഹോവയുടെ ഭരണനിർവഹണമെന്നാൽ ബുദ്ധിശക്തിയുള്ള തന്റെ എല്ലാ സൃഷ്ടികളെയും ഒന്നിച്ചുചേർക്കാനുള്ള ഒരു ക്രമീകരണമാണ്.
തങ്ങളുടെ ആത്മീയശിരസ്സായ യേശുക്രിസ്തുവിന്റെകൂടെയുള്ള സ്വർഗത്തിലെ ജീവിതത്തിനായി അത് അഭിഷിക്തരെ ഒരുക്കുന്നു
മിശിഹൈകരാജ്യത്തിന്റെ കീഴിൽ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരെ അത് ഒരുക്കുന്നു
യഹോവയുടെ സംഘടനയുടെ ഐക്യത്തിനുവേണ്ടി എനിക്ക് എന്തെല്ലാം ചെയ്യാം?