ഒരു യുവസഹോദരനു സഭയിൽ പരിശീലനം ലഭിക്കുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ദൈവമാണോ നമ്മുടെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദി?
തിരുവെഴുത്ത്: ഇയ്യ 34:10
മടങ്ങിച്ചെല്ലുമ്പോൾ: കഷ്ടപ്പാടുകളുടെ ശരിക്കുള്ള കാരണം എന്താണ്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: കഷ്ടപ്പാടുകളുടെ ശരിക്കുള്ള കാരണം എന്താണ്?
തിരുവെഴുത്ത്: 1യോഹ 5:19
മടങ്ങിച്ചെല്ലുമ്പോൾ: സാത്താൻ വരുത്തിവെച്ച കഷ്ടപ്പാടുകൾ ദൈവം എങ്ങനെയാണ് ഇല്ലാതാക്കാൻപോകുന്നത്?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: സാത്താൻ വരുത്തിവെച്ച കഷ്ടപ്പാടുകൾ ദൈവം എങ്ങനെയാണ് ഇല്ലാതാക്കാൻപോകുന്നത്?
തിരുവെഴുത്ത്: മത്ത 6:9, 10
മടങ്ങിച്ചെല്ലുമ്പോൾ: എന്താണു ദൈവരാജ്യം?