ദൈവവചനത്തിലെ നിധികൾ | എബ്രായർ 9-10
‘വരാനിരുന്ന നന്മകളുടെ നിഴൽ’
മനുഷ്യവർഗത്തിന്റെ പാപപരിഹാരത്തിനായി മോചനവിലയിലൂടെ ദൈവം ചെയ്‌ത ക്രമീകരണത്തിന്റെ മുൻനിഴലാണു വിശുദ്ധകൂടാരം. വിശുദ്ധകൂടാരത്തിന്റെ നാലു സവിശേഷതകൾ അവ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളുമായി ചേരുംപടി ചേർക്കുക.
|
|