വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 സെപ്‌റ്റംബർ പേ. 4
  • വിശുദ്ധകൂടാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശുദ്ധകൂടാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • ‘വരാനിരുന്ന നന്മകളുടെ നിഴൽ’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • അനുരഞ്‌ജനമൂടി
    പദാവലി
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2005 വീക്ഷാഗോപുരം
  • എന്താണ്‌ ഉടമ്പടിപ്പെട്ടകം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 സെപ്‌റ്റംബർ പേ. 4
ഉടമ്പടിപ്പെട്ടകം.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 25–26

വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം

25:9, 21, 22

വിശുദ്ധകൂടാരത്തിലും ഇസ്രാ​യേ​ല്യ​രു​ടെ പാളയ​ത്തി​ലും ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌ ഉടമ്പടി​പ്പെ​ട്ട​ക​മാ​യി​രു​ന്നു. പെട്ടക​ത്തി​ന്റെ മൂടി​യു​ടെ മുകളി​ലെ രണ്ടു കെരൂ​ബു​ക​ളു​ടെ നടുവി​ലുള്ള മേഘം ദൈവ​ത്തി​ന്റെ സാന്നി​ധ്യ​ത്തെ പ്രതി​നി​ധാ​നം ചെയ്‌തി​രു​ന്നു. വർഷത്തി​ലെ പാപപ​രി​ഹാ​ര​ദി​വസം, മഹാപു​രോ​ഹി​തൻ അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ച്ചിട്ട്‌ കാളയു​ടെ​യും കോലാ​ടി​ന്റെ​യും രക്തം ഇസ്രാ​യേ​ല്യ​രു​ടെ പാപങ്ങ​ളു​ടെ പരിഹാ​ര​മാ​യി മൂടി​യു​ടെ മുന്നിൽ തളിക്കു​മാ​യി​രു​ന്നു. (ലേവ 16:14, 15) മഹാപു​രോ​ഹി​തൻ എന്ന നിലയിൽ യേശു സ്വർഗ​ത്തിൽ, യഹോ​വ​യു​ടെ സന്നിധി​യിൽ, തന്റെ ബലിമ​ര​ണ​ത്തി​ന്റെ മൂല്യം സമർപ്പി​ക്കാൻ പ്രവേ​ശി​ച്ച​തി​നെ ഇതു മുൻനി​ഴ​ലാ​ക്കി.​—എബ്ര 9:24-26.

മോചനവിലയിലൂടെ നമുക്കു ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങ​ളും അതു പറയുന്ന തിരു​വെ​ഴു​ത്തു​ക​ളും ചേരും​പടി ചേർക്കുക:

തിരുവെഴുത്തുകൾ

  • 1യോഹ 1:8, 9

  • എബ്ര 9:13, 14

  • റോമ 6:23

പ്രയോജനങ്ങൾ

  • എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാശ

  • പാപങ്ങ​ളു​ടെ ക്ഷമ

  • ശുദ്ധമായ ഒരു മനസ്സാക്ഷി

ഈ പ്രയോ​ജ​നങ്ങൾ നേടാൻ നമ്മൾ എന്തു ചെയ്യണം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക