വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 നവംബർ പേ. 4
  • സത്യത്തിൽ തുടരാൻ നമ്മൾ കഠിനമായി പോരാടണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യത്തിൽ തുടരാൻ നമ്മൾ കഠിനമായി പോരാടണം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • “വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക”!
    വീക്ഷാഗോപുരം—1998
  • ബൈബിൾ പുസ്‌തക നമ്പർ 65—യൂദാ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യൂദ—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • വിശ്വാസത്യാഗികളെ ഒഴിവാക്കുക!
    വീക്ഷാഗോപുരം—1991
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 നവംബർ പേ. 4

ദൈവവചനത്തിലെ നിധികൾ | 2 യോഹന്നാൻ 1-13; 3 യോഹന്നാൻ 1-14–യൂദ 1-25

സത്യത്തിൽ തുടരാൻ നമ്മൾ കഠിനമായി പോരാടണം

യൂദ 3

ഇടുക്കമുള്ള ഒരു വാതിലിലൂടെ അകത്ത്‌ കടക്കാൻ ഒരു മനുഷ്യൻ കഠിനശ്രമം ചെയ്യുന്നു

യേശു ഇങ്ങനെ പറഞ്ഞു: “ഇടുക്കുവാതിലിലൂടെ അകത്ത്‌ കടക്കാൻ കഠിനശ്രമം ചെയ്യുക.” (ലൂക്ക 13:24) ദൈവത്തിന്റെ അംഗീകാരം കിട്ടാൻ നമ്മൾ കഠിനമായി പരിശ്രമിക്കണമെന്നാണു യേശുവിന്റെ വാക്കുകൾ സൂചിപ്പിച്ചത്‌. യേശുവിന്റെ അർധസഹോദരനായ യൂദ ഇതിനു സമാനമായ ഒരു കാര്യം എഴുതി: ‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക.’ പിൻവരുന്ന കാര്യങ്ങൾ ചെയ്യുന്നതിനു കഠിനശ്രമം ആവശ്യമാണ്‌:

  • ലൈംഗിക അധാർമികതയെ ചെറുക്കുന്നതിന്‌.—യൂദ 6, 7

  • അധികാരത്തിലുള്ളവരെ ആദരിക്കുന്നതിന്‌.—യൂദ 8, 9

  • ‘അതിവിശുദ്ധമായ വിശ്വാസം’ എന്നു വിളിക്കുന്ന ക്രിസ്‌തീയ പഠിപ്പിക്കലുകളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നതിന്‌.—യൂദ 20, 21

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക