കുട്ടിയായിരുന്നപ്പോൾ യിസ്‌ഹാക്കിനെ അബ്രാഹാം യഹോവയെക്കുറിച്ച് പഠിപ്പിക്കുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ഭാവിയിൽ സംഭവിക്കാൻപോകുന്നത് എന്താണെന്നു നമുക്ക് എങ്ങനെ അറിയാം?
തിരുവെഴുത്ത്: യശ 46:10
മടങ്ങിച്ചെല്ലുമ്പോൾ: ഏതെല്ലാം ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതു നമുക്ക് ഇന്നു കാണാനാകും?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: ഏതെല്ലാം ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതു നമുക്ക് ഇന്നു കാണാനാകും?
തിരുവെഴുത്ത്: 2തിമ 3:1-5
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം വാഗ്ദാനം ചെയ്‌തിരിക്കുന്ന ഏതെല്ലാം അനുഗ്രഹങ്ങൾ ഭാവിയിൽ മനുഷ്യർ ആസ്വദിക്കും?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവം വാഗ്ദാനം ചെയ്‌തിരിക്കുന്ന ഏതെല്ലാം അനുഗ്രഹങ്ങൾ ഭാവിയിൽ മനുഷ്യർ ആസ്വദിക്കും?
തിരുവെഴുത്ത്: യശ 65:21-23
മടങ്ങിച്ചെല്ലുമ്പോൾ: ഈ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ദൈവപുത്രൻ വഹിക്കുന്ന പങ്ക് എന്തായിരിക്കും?