വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഏപ്രിൽ പേ. 8
  • എന്താണ്‌ എനിക്ക്‌ ഏറ്റവും പ്രധാനം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്താണ്‌ എനിക്ക്‌ ഏറ്റവും പ്രധാനം?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • ചെറുപ്പക്കാരേ, നിങ്ങളുടെ ജീവിതം ആത്മീയലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ആത്മാർഥ ശ്രമം അതിനെ യഹോവ അനുഗ്രഹിക്കുന്നത്‌ എപ്പോൾ?
    2002 വീക്ഷാഗോപുരം
  • നിങ്ങളുടെ സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആത്മീയ ലാക്കുകളെ ഉപയോഗിക്കുക
    2004 വീക്ഷാഗോപുരം
  • എന്റെ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാം?
    ഉണരുക!—2011
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഏപ്രിൽ പേ. 8
യാക്കോബ്‌ മനുഷ്യശരീരമെടുത്ത ഒരു ദൂതനുമായി മല്ലുപിടിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

എന്താണ്‌ എനിക്ക്‌ ഏറ്റവും പ്രധാനം?

യാക്കോബ്‌ ദൂത​നോട്‌ ഒരു പ്രധാ​ന​പ്പെട്ട കാര്യ​ത്തി​നു മല്ലുപി​ടി​ച്ചു. ഏതു കാര്യ​ത്തിന്‌? യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​നാ​യി. (ഉൽ 32:24-31; ഹോശ 12:3, 4) ഇനി, നമ്മളെ​ക്കു​റി​ച്ചോ? യഹോ​വയെ അനുസ​രി​ക്കാ​നും യഹോ​വ​യു​ടെ അനു​ഗ്രഹം നേടാ​നും നമ്മുടെ ശക്തി മുഴു​വ​നും ഉപയോ​ഗി​ക്കാൻ നമ്മൾ തയ്യാറാ​ണോ? ഉദാഹ​ര​ണ​ത്തിന്‌, നമുക്കു മീറ്റി​ങ്ങുള്ള ദിവസം കൂടുതൽ സമയം ജോലി​ചെ​യ്യാൻ ആവശ്യ​പ്പെ​ട്ടാൽ, നമ്മൾ എന്തു തീരു​മാ​നി​ക്കും? നമ്മുടെ സമയം, ആരോ​ഗ്യം, വസ്‌തു​വ​കകൾ എല്ലാത്തി​ന്റെ​യും ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കു​ക​യാ​ണെ​ങ്കിൽ, “ഒന്നിനും കുറവി​ല്ലാത്ത വിധം” യഹോവ നമ്മുടെ മേൽ “അനു​ഗ്രഹം” ചൊരി​യും. (മല 3:10) അതെ, യഹോവ നമ്മളെ വഴിന​യി​ക്കും, നമ്മളെ സംരക്ഷി​ക്കും, നമ്മുടെ ആവശ്യങ്ങൾ നിറ​വേ​റ്റു​ക​യും ചെയ്യും.​—മത്ത 6:33; എബ്ര 13:5.

ആത്മീയലക്ഷ്യങ്ങളോടു പറ്റിനിൽക്കുക എന്ന വീഡി​യോ അവതരണം കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ആംഗ്യഭാഷ വിവർത്തകയായി മുൻനിരസേവികയായ ഒരു സഹോദരി ജോലി ചെയ്യുന്നു.

    സഹോ​ദരി ഇഷ്ടപ്പെ​ട്ടി​രുന്ന ഏതു കാര്യ​മാണ്‌ സഹോ​ദ​രി​ക്കു പരി​ശോ​ധ​ന​യാ​യത്‌?

  • അതേ സഹോദരിതന്നെ രാത്രി വളരെ വൈകി ജോലി ചെയ്യുന്നു.

    നമ്മുടെ ജോലി നമുക്ക്‌ ഒരു പരി​ശോ​ധ​ന​യാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

  • രാത്രി ഒരു ജനലിന്റെ അടുത്ത്‌ നിന്ന്‌ തിമൊഥെയൊസ്‌ ഒരു ചുരുൾ വായിക്കുന്നു.

    പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യ​തി​നു ശേഷവും തിമൊ​ഥെ​യൊസ്‌ ആത്മീയ ലക്ഷ്യങ്ങൾ വെക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?​—1തിമ 4:16

  • മുൻനിരസേവികയായ സഹോദരിയും മറ്റൊരു സഹോദരിയും ബൈബിൾ പഠിക്കുന്ന ഒരാളുടെ വീട്ടിൽ ചെല്ലുമ്പോൾ ആ സ്‌ത്രീയെ അഭിവാദനം ചെയ്യുന്നു.

    ജീവിതത്തിൽ നിങ്ങൾക്ക്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്താണ്‌?

    നമ്മുടെ “ഏറ്റവും പ്രധാന ജോലി” ഏതാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക