ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 21–22
ജീവനെക്കുറിച്ച് യഹോവയുടെ വീക്ഷണമുണ്ടായിരിക്കുക
യഹോവ ജീവനെ വിലയേറിയതായി കാണുന്നു. നമുക്കും അതേ വീക്ഷണമാണുള്ളതെന്ന് എങ്ങനെ കാണിക്കാം?
മറ്റുള്ളവരോട് ആത്മാർഥമായ സ്നേഹവും ബഹുമാനവും വളർത്തിയെടുക്കുക.—മത്ത 22:39; 1യോഹ 3:15
ശുശ്രൂഷയിൽ തീക്ഷ്ണത വർദ്ധിപ്പിച്ചുകൊണ്ട് അത്തരം സ്നേഹം കാണിക്കുക.—1കൊ 9:22, 23; 2പത്ര 3:9
സുരക്ഷയ്ക്കു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് തെളിയിക്കുക.—സുഭ 22:3
രക്തം ചൊരിയുന്നതിന്റെ കുറ്റത്തിൽനിന്ന് ഒഴിവുള്ളവരാകുന്നതും ജീവനോടുള്ള ആദരവും തമ്മിലുള്ള ബന്ധം എന്താണ്?