വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഒക്‌ടോബർ പേ. 2
  • വിഗ്രഹാരാധന വിട്ടോടുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിഗ്രഹാരാധന വിട്ടോടുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • വിഗ്രഹം; വിഗ്രഹാരാധന
    പദാവലി
  • വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1993
  • എങ്ങനെയുള്ള ആരാധനയാണ്‌ ദൈവം ഇഷ്ടപ്പെടുന്നത്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കുക
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഒക്‌ടോബർ പേ. 2
ഇസ്രായേല്യർ സ്വർണക്കാളക്കുട്ടിക്കു ചുറ്റും നൃത്തം ചെയ്യുന്നു.

ദൈവവചനത്തിലെ നിധികൾ | പുറപ്പാട്‌ 31–32

വിഗ്ര​ഹാ​രാ​ധന വിട്ടോ​ടു​ക

32:1, 4-6, 9, 10

വിഗ്രഹാരാധനയെക്കുറിച്ചുള്ള ഈജി​പ്‌തു​കാ​രു​ടെ കാഴ്‌ച​പ്പാട്‌ ഇസ്രാ​യേ​ല്യ​രെ സ്വാധീ​നി​ച്ചി​രി​ക്കാം. ഇന്ന്‌, വിഗ്ര​ഹാ​രാ​ധന പല രൂപത്തിൽ നമ്മുടെ മുമ്പിൽ എത്തി​യേ​ക്കാം. ചിലതു നമുക്ക്‌ അത്ര എളുപ്പം തിരി​ച്ച​റി​യാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. നമ്മളാ​രും നേരിട്ട്‌ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്ക​ണ​മെ​ന്നില്ല. എന്നാൽ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തി​നു നമ്മുടെ സ്വാർഥ​മായ ആഗ്രഹങ്ങൾ ഒരു തടസ്സമാ​യാൽ നമ്മൾ വിഗ്ര​ഹാ​രാ​ധ​ക​രാ​യേ​ക്കാം.

ചിത്രങ്ങൾ: നിത്യജീവിതത്തിലെ വ്യത്യസ്‌തകാര്യങ്ങൾ ചെയ്യുന്ന കുടുംബാംഗങ്ങൾ. 1. മരപ്പണിക്കാരനായ പിതാവ്‌ ഓവർടൈം ചെയ്യുന്നു. 2. മകൻ വീഡിയോ ഗെയിം കളിക്കുന്നു. 3. മാതാവ്‌ തുണിക്കടയിൽനിന്ന്‌ നിരവധി സാധനങ്ങൾ വാങ്ങുന്നു.

നിത്യജീവിതത്തിലെ ഏതെല്ലാം കാര്യങ്ങൾ എനിക്ക്‌ ഒരു ‘വിഗ്രഹം’ പോ​ലെ​യാ​യേ​ക്കാം, യഹോ​വയെ സേവി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ പ്രാധാ​ന്യം അവയ്‌ക്കു കൊടു​ക്കാ​തി​രി​ക്കാൻ ഞാൻ എന്തു ചെയ്യണം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക