വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഒക്‌ടോബർ പേ. 4
  • യഹോവയുടെ ആകർഷകമായ ഗുണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ ആകർഷകമായ ഗുണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • യഹോവ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നു
    2009 വീക്ഷാഗോപുരം
  • യഹോവയുടെ അചഞ്ചലസ്‌നേഹം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • നിലയ്‌ക്കാത്ത സ്‌നേഹം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവയുടെ വഴികൾ ആരാഞ്ഞറിയുക
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഒക്‌ടോബർ പേ. 4

ദൈവവചനത്തിലെ നിധികൾ | പുറപ്പാട്‌ 33–34

യഹോ​വ​യു​ടെ ആകർഷ​ക​മായ ഗുണങ്ങൾ

34:5-7

യഹോവയുടെ ഗുണങ്ങൾ നന്നായി മനസ്സി​ലാ​ക്കി​യത്‌, ഇസ്രാ​യേ​ല്യ​രോ​ടു ക്ഷമയോ​ടെ ഇടപെ​ടാൻ മോശയെ സഹായി​ച്ചു. അതു​പോ​ലെ, യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കു​ന്നതു സഹവി​ശ്വാ​സി​ക​ളോ​ടു കരുണ​യോ​ടെ ഇടപെ​ടാൻ നമ്മളെ​യും സഹായി​ക്കും.

  • “കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം:” മാതാ​പി​താ​ക്കൾക്കു കുട്ടി​ക​ളോ​ടു​ള്ള​തു​പോ​ലെ യഹോ​വ​യ്‌ക്കു തന്റെ ആരാധ​ക​രോട്‌ ആർദ്ര​മായ സ്‌നേ​ഹ​മുണ്ട്‌, അവരുടെ കാര്യ​ത്തിൽ ആഴമായ ചിന്തയുണ്ട്‌

  • “പെട്ടെന്നു കോപി​ക്കാ​ത്തവൻ:” തന്റെ ദാസർ തെറ്റുകൾ ചെയ്യു​മ്പോ​ഴും മാറ്റം വരുത്താൻ ആവശ്യ​മായ സമയം കൊടു​ത്തു​കൊണ്ട്‌ യഹോവ അവരോ​ടു ക്ഷമ കാണി​ക്കു​ന്നു

  • ‘അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ:’ യഹോ​വ​യ്‌ക്കു തന്റെ ജനത്തോ​ടു​ള്ളത്‌ അചഞ്ചല​മായ സ്‌നേ​ഹ​മാണ്‌. അതു​കൊണ്ട്‌ അവരു​മാ​യുള്ള ബന്ധം എന്നെന്നും നിലനിൽക്കും

ചിത്രങ്ങൾ: യഹോവയുടെ സാക്ഷികൾ യഹോവയുടെ ഗുണങ്ങൾ അനുകരിക്കുന്നു. 1. രണ്ടു മൂപ്പന്മാർ ഒരു കുടുംബത്തെ സന്ദർശിച്ച്‌ ബൈബിൾ ഉപയോഗിച്ച്‌ അവരെ പ്രോത്സാഹിപ്പിക്കുന്നു. 2. കരയുന്ന ഒരു സഹോദരിയെ ആശ്വസിപ്പിക്കുന്ന മറ്റൊരു സഹോദരി.

സ്വയം ചോദി​ക്കുക, ‘എനിക്ക്‌ എങ്ങനെ യഹോ​വ​യു​ടെ കരുണ​യും അനുക​മ്പ​യും അനുക​രി​ക്കാം?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക