വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഒക്‌ടോബർ പേ. 6
  • നിയമനങ്ങൾക്കായി യഹോവ സജ്ജരാക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിയമനങ്ങൾക്കായി യഹോവ സജ്ജരാക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • നിങ്ങളുടെ സേവനം ആരും കാണുന്നില്ലേ?
    2015 വീക്ഷാഗോപുരം
  • ദൈവാത്മാവിനാൽ നയിക്കപ്പെട്ട പൂർവകാല വിശ്വസ്‌തർ
    2011 വീക്ഷാഗോപുരം
  • യഹോവയുടെ പരിശുദ്ധാത്മ ദാനം
    വീക്ഷാഗോപുരം—1992
  • ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു—ഒന്നാം നൂറ്റാണ്ടിലും ഇന്നും
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഒക്‌ടോബർ പേ. 6
ബസലേലും ഒഹൊലിയാബും വിശുദ്ധകൂടാരത്തിനുവേണ്ടി സ്വർണംകൊണ്ടുള്ള വസ്‌തുക്കളുണ്ടാക്കുന്നു. ഒരാൾ ഒരു കെരൂബിന്റെ ചിറകിൽ അവസാനഘട്ട മിനുക്കുപണികൾ ചെയ്യുന്നു, മറ്റേയാൾ സ്വർണം അടിച്ചുപരത്തുന്നു.

ദൈവവചനത്തിലെ നിധികൾ | പുറപ്പാട്‌ 35–36

നിയമനങ്ങൾക്കായി യഹോവ സജ്ജരാക്കുന്നു

35:25, 26, 30-35; 36:1, 2

വിശുദ്ധകൂടാരത്തിലെ ഓരോ കാര്യ​വും എങ്ങനെ നിർമി​ക്ക​ണ​മെന്നു വ്യക്തമായ നിദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അത്‌ അങ്ങനെ​തന്നെ പണിയാൻ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ ബസലേ​ലി​നെ​യും ഒഹൊ​ലി​യാ​ബി​നെ​യും സജ്ജരാക്കി. ഇക്കാലത്തെ തന്റെ ദാസർക്കും യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കും. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം കിട്ടണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

  • യഹോ​വയെ സേവി​ക്കാ​നാ​യി നമ്മുടെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു നമ്മൾ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്ക​ണം

  • ദൈവ​ത്തി​ന്റെ വചനം നമ്മൾ അതീവ​ശ്ര​ദ്ധ​യോ​ടെ പഠിക്കണം

  • നമുക്കുള്ള നിയമ​ന​ങ്ങ​ളിൽ നമ്മുടെ മനസ്സും ഹൃദയ​വും അർപ്പി​ക്ക​ണം

ചിത്രങ്ങൾ: യഹോവയുടെ സാക്ഷികൾ വ്യത്യസ്‌ത ദിവ്യാധിപത്യനിയമനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 1. നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരിമാർ. 2. വീക്ഷാഗോപുരപഠനം നടത്താനായി തയ്യാറാകുന്ന ഒരു സഹോദരൻ. 3. ഒരു സഹോദരൻ കടക്കാരനോട്‌ സാക്ഷീകരിക്കുമ്പോൾ കൂടെയുള്ള സഹോദരൻ അടുത്തെങ്ങാനും എതിരാളികളുണ്ടോ എന്ന്‌ നിരീക്ഷിക്കുന്നു. 4. ഒരു ദമ്പതികൾ രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിൽ പങ്കെടുക്കുന്നു.

ഏതെല്ലാം നിയമ​ന​ങ്ങൾക്കാ​യി യഹോ​വ​യ്‌ക്കു നിങ്ങളെ സജ്ജനാ​ക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക