വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 നവംബർ പേ. 5
  • നന്ദിസൂചകമായി അർപ്പിച്ചിരുന്ന യാഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നന്ദിസൂചകമായി അർപ്പിച്ചിരുന്ന യാഗം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • “നിങ്ങൾ നന്ദിയുള്ളവർ എന്നു പ്രകടമാക്കുക”
    വീക്ഷാഗോപുരം—1989
  • നന്ദി പ്രകടമാക്കുവിൻ
    നമ്മുടെ രാജ്യ ശുശ്രൂഷ—2004
  • നന്ദി കാണി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌ ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 നവംബർ പേ. 5
സഹഭോജനബലിയായി അർപ്പിച്ച മൃഗത്തിന്റെ മാംസം ഒരു ഇസ്രായേല്യകുടുംബം ഭക്ഷിക്കുന്നു.

ദൈവവചനത്തിലെ നിധികൾ | ലേവ്യ 6–7

നന്ദിസൂ​ച​ക​മാ​യി അർപ്പി​ച്ചി​രുന്ന യാഗം

7:11-15, 20

നമ്മുടെ പ്രാർഥ​ന​ക​ളി​ലൂ​ടെ​യും പെരു​മാ​റ്റ​ത്തി​ലൂ​ടെ​യും യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഇസ്രാ​യേ​ലിൽ അർപ്പി​ച്ചി​രുന്ന സഹഭോ​ജ​ന​ബ​ലി​കൾ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.—ഫിലി 4:6, 7; കൊലോ 3:15.

  • നമ്മൾ പ്രാർഥി​ക്കു​മ്പോൾ, ഏതെല്ലാം പ്രത്യേ​ക​കാ​ര്യ​ങ്ങൾക്ക്‌ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കാം?—1തെസ്സ 5:17, 18

  • നന്ദി കൊടു​ക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

  • ‘ഭൂതങ്ങ​ളു​ടെ മേശയിൽനിന്ന്‌’ ഒരാൾ കഴി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ, യഹോ​വ​യോ​ടു നന്ദിയി​ല്ലെന്ന്‌ അതു തെളി​യി​ക്കു​ന്നത്‌ എങ്ങനെ?—1കൊ 10:20, 21

ഒരു ഇസ്രായേല്യസ്‌ത്രീ മുകളിലേക്കു നോക്കിക്കൊണ്ട്‌ യഹോവയ്‌ക്കു നന്ദി പറയുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക