വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 2
  • ധാർമികശുദ്ധി പാലിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധാർമികശുദ്ധി പാലിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • യഹോവയെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നു തുടർന്നും കാണിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ഇസ്രായേല്യരുടെ വാർഷികോത്സവങ്ങളും നമ്മളും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നിങ്ങൾ ഓർക്കു​ന്നു​വോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • യഹോവ തന്റെ ജനത്തെ വേർതിരിച്ചിരിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 2
മ്ലേച്ഛമായ ഒരു ദൃശ്യം വന്ന ഉടനെ ഒരു കുടുംബനാഥൻ അതിലേക്കു നോക്കാതെ കമ്പ്യൂട്ടർ പെട്ടെന്ന്‌ അടച്ചുവെക്കുന്നു.

ദൈവവചനത്തിലെ നിധികൾ

ധാർമി​ക​ശു​ദ്ധി പാലി​ക്കു​ക

നമ്മൾ ലോക​ത്തി​ലെ ആളുക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി നിൽക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു (ലേവ 18:3; w19.06 27 ¶10)

ബന്ധുക്കൾ തമ്മിലുള്ള ലൈം​ഗി​ക​ത​യും സ്വവർഗ​ര​തി​യും മൃഗവു​മാ​യുള്ള ലൈം​ഗി​ക​ത​യും യഹോവ വിലക്കു​ന്നു (ലേവ 18:6, 22, 23; w17.02 20 ¶13)

നമുക്കു ചുറ്റു​മുള്ള അശുദ്ധ​മായ ലോകത്തെ യഹോവ നശിപ്പി​ക്കും (ലേവ 18:24, 25; സുഭ 2:22; w14 10/1 7 ¶2)

നമ്മൾ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ പ്രവേ​ശി​ക്ക​രു​തെ​ന്നാണ്‌ സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. പക്ഷേ യഹോ​വ​യു​ടെ തത്ത്വങ്ങൾ നമ്മളെ സാത്താന്റെ എല്ലാ കെണി​ക​ളിൽനി​ന്നും സംരക്ഷി​ക്കും.

നമ്മൾ അധാർമി​കത വെറു​ക്കു​ന്നെന്ന്‌ യഹോ​വ​യ്‌ക്ക്‌ എങ്ങനെ കാണി​ച്ചു​കൊ​ടു​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക