വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 8
  • യഹോവയെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നു തുടർന്നും കാണിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നു തുടർന്നും കാണിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നിങ്ങൾക്ക്‌ എങ്ങനെ ദൈവത്തിന്റെ സ്‌നേഹിതനാകാം?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി
    2009 വീക്ഷാഗോപുരം
  • വിശ്വസ്‌തരായിരിക്കാൻ പൂർണത ആവശ്യമില്ല
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • നിങ്ങൾ മർമപ്രധാനമായ ഒരു വിവാദപ്രശ്‌നത്തിൽ ഉൾപ്പെട്ടിരിക്കുന്നു
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോ​വയെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തുടർന്നും കാണി​ക്കു​ക

(ഇയ്യോബ്‌—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

സ്വാർഥ​മാ​യ ലക്ഷ്യങ്ങൾക്കു​വേ​ണ്ടി​യാണ്‌ ഇയ്യോബ്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തെ​ന്നും സേവി​ക്കു​ന്ന​തെ​ന്നും സാത്താൻ ആരോ​പി​ച്ചു (ഇയ്യ 1:8-11; w18.02 6 ¶16-17)

നമ്മൾ യഹോ​വയെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നി​ല്ലെന്നു സാത്താൻ അവകാ​ശ​പ്പെ​ടു​ന്നു (ഇയ്യ 2:4, 5; w19.02 5 ¶10)

തൊപ്പി ധരിച്ച ഒരു സഹോദരി പ്രകൃതിദുരന്തം നേരിട്ട പ്രദേശത്തുവെച്ച്‌ ഒരു സ്‌ത്രീയോടു സാക്ഷീകരിക്കുന്നു.

സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കാൻ യഹോവ ഓരോ​രു​ത്തർക്കും അവസരം കൊടു​ത്തി​രി​ക്കു​ന്നു. (സുഭ 27:11) ജീവി​ത​ത്തിൽ ബുദ്ധി​മുട്ട്‌ നിറഞ്ഞ സമയങ്ങ​ളി​ലും അല്ലാത്ത​പ്പോ​ഴും യഹോ​വയെ ഒന്നാമതു വെച്ചു​കൊണ്ട്‌ യഹോ​വയെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നെന്നു നമുക്കു തെളി​യി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക