വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 12
  • യഹോവ തന്റെ ജനത്തെ സംഘടിപ്പിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ തന്റെ ജനത്തെ സംഘടിപ്പിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ഒരാളുടെ പ്രവൃത്തി അനേകർക്കു ഗുണം ചെയ്യുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • യഹോവ തന്റെ ജനത്തെ എങ്ങനെയാണു നയിക്കുന്നത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നിങ്ങളുടെ തെറ്റുകളിൽനിന്ന്‌ നിങ്ങൾ പഠിക്കുന്നുണ്ടോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 12

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവ തന്റെ ജനത്തെ സംഘടി​പ്പി​ക്കു​ന്നു

(സംഖ്യ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

മൂന്നു​ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളാ​യാണ്‌ ഇസ്രാ​യേ​ല്യർ പാളയ​മ​ടി​ച്ചി​രു​ന്നത്‌ (സംഖ 1:52, 53; w94 12/1 9 ¶4)

ഇസ്രാ​യേൽപാ​ള​യ​ത്തിൽ ഉണ്ടായി​രുന്ന ആളുക​ളു​ടെ എണ്ണം 30,00,000-ഓ അതിൽ കൂടു​ത​ലോ ആയിരി​ക്കാം (സംഖ 2:32, 33; it-1-E 397 ¶4)

തന്റെ ജനം സംഘടി​ത​മായ വിധത്തിൽ തന്നെ ആരാധി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തി​ലും ഇന്ന്‌ നമ്മുടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌.—1കൊ 14:33, 40.

ഇസ്രായേൽപാളയത്തിന്റെ രൂപരേഖയുടെ മുകളിൽനിന്നുള്ള ഒരു ചിത്രം. നടുക്ക്‌ വിശുദ്ധകൂടാരം. വിശുദ്ധകൂടാരത്തിന്‌ തൊട്ടടുത്ത്‌ ലേവി ഗോത്രത്തിലെ കുടുംബങ്ങളാണ്‌: കിഴക്ക്‌ അഹരോൻ, തെക്ക്‌ കൊഹാത്യർ, പടിഞ്ഞാറ്‌ ഗർശോന്യർ, വടക്ക്‌ മെരാര്യർ. അൽപ്പം മാറിയാണ്‌ ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ. കിഴക്ക്‌ യിസ്സാഖാർ, യഹൂദ, സെബുലൂൻ; തെക്ക്‌ ഗാദ്‌, രൂബേൻ, ശിമെയോൻ; പടിഞ്ഞാറ്‌ ബന്യാമീൻ, എഫ്രയീം, മനശ്ശെ; വടക്ക്‌ നഫ്‌താലി, ദാൻ, ആശേർ

സ്വയം ചോദി​ക്കുക, ‘യഹോ​വ​യു​ടെ സംഘട​നയെ പൂർണ​മാ​യി പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ എങ്ങനെ കാണി​ക്കാം?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക