വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 11
  • സമ്മർദത്തിൻകീഴിലും സൗമ്യത നിലനിറുത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമ്മർദത്തിൻകീഴിലും സൗമ്യത നിലനിറുത്തുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • നിങ്ങൾ ഓർക്കു​ന്നു​വോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • ജീവിതം മാറിമറിയുമ്പോഴും ദൈവപ്രീതിയിൽ നിലകൊള്ളുക
    2010 വീക്ഷാഗോപുരം
  • സൗമ്യത അന്വേ​ഷി​ക്കൂ, യഹോവയെ സന്തോ​ഷി​പ്പി​ക്കൂ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • യഹോവയെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നു തുടർന്നും കാണിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 11
ഒരു യുവസഹോദരൻ മീറ്റിങ്ങിന്‌ പോകാനായി ഇറങ്ങുന്നു. സാക്ഷിയല്ലാത്ത പിതാവ്‌ ദേഷ്യപ്പെടുമ്പോൾ സഹോദരൻ ശാന്തനായി നിൽക്കുന്നു.ആ വീട്ടിൽ മതപരമായ രൂപങ്ങളും ഒരു ക്രിസ്‌മസ്‌ ട്രീയും കാണാം.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

സമ്മർദ​ത്തിൻകീ​ഴി​ലും സൗമ്യത നിലനി​റു​ത്തു​ക

സമ്മർദ​വും പിരി​മു​റു​ക്ക​വും ഉണ്ടായ​പ്പോൾ മോശ​യു​ടെ സൗമ്യത പരീക്ഷി​ക്ക​പ്പെട്ടു (സംഖ 20:2-5; w19.02 12 ¶19)

മോശ​യ്‌ക്കു കുറച്ച്‌ സമയ​ത്തേക്കു സൗമ്യത നഷ്ടപ്പെട്ടു (സംഖ 20:10; w19.02 13 ¶20-21)

മോശ​യും അഹരോ​നും ചെയ്‌ത ഗുരു​ത​ര​മായ തെറ്റിന്‌ യഹോവ അവരെ ശിക്ഷിച്ചു (സംഖ 20:12; w10 1/1 27 ¶5)

സൗമ്യത എന്നത്‌ ഒരാളു​ടെ ശാന്തസ്വ​ഭാ​വ​മാ​ണെന്നു പറയാം. അയാൾ അഹങ്കാ​രി​യോ പൊങ്ങ​ച്ച​ക്കാ​ര​നോ ആയിരി​ക്കില്ല. ദ്രോഹം നേരി​ടു​മ്പോൾ പെട്ടെന്ന്‌ അസ്വസ്ഥ​നാ​കാ​തെ ക്ഷമിക്കാ​നും നീരസം വെച്ചു​കൊ​ണ്ടി​രുന്ന്‌ പ്രതി​കാ​രം ചെയ്യാ​തി​രി​ക്കാ​നും സൗമ്യത ഒരാളെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക